ഓരോ ജീവനക്കാരനും അവരവരുടെ മുൻഗണന വിവരങ്ങൾ അവരവർ ജോലി ചെയുന്ന ഓഫീസിൽ നിന്നും മിസ് സോഫ്റ്റ്വെയറിൽ ചേർത്തിട്ടുണ്ടോ എന്ന് elogin സോഫ്റ്റ്വെയർ വഴി ഉറപ്പു വരുത്തേണ്ടതാണ്
പാസ്സ്വേർഡ് Reset ചെയ്യുന്നത് അതാത് സ്ഥാപനങ്ങളിലെ MIS സോഫ്റ്റ്വെയറിലെ ക്ലാർക്ക് ലെവൽ ലോഗിനിൽ നിന്നാണ്.