2023 ഏപ്രിൽ 30-ന് നടക്കുന്ന തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന എക്സിബിഷൻ 2023-ൽ പങ്കെടുക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി ഉത്തരവാക്കുന്നു