സർക്കാർ ഓഫീസുകളിൽ ഓഫീസ് നടപടികൾ ലളിതമാക്കുന്നതിനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേന നൽകുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദ്ദേശങ്ങൾ-അറിയിക്കുന്നത്-സംബന്ധിച്ച്