സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേൻമ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും പുതിയ കോഴ്സുകളും അവയുടെ ജോലിസാധ്യതാകളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ട പ്രചരണം നടത്തുന്നതിന്റെ ഭാഗമായി കൈരളി ന്യൂസ് നടത്തുന്ന പരിപാടി