വകുപ്പിലെ അർഹരായ നോൺ ടെക്നിക്കൽ അറ്റൻഡർ /ക്ലാസ് IV ജീവനക്കാർ എന്നിവരിൽ നിന്നും ട്രഡ്സ്മാനായി തസ്തിക മാറ്റ നിയമനം നൽകുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നത് -സംബന്ധിച്ച്