എംബിബിഎസ്/ബിഡിഎസ് അഡ്മിഷന്‍ എടുക്കുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ലിക്വിഡേറ്റഡ് ഡാമേജസ് തിരികെ നല്‍കി അതാത് കോളേജുകളില്‍ പുനഃപ്രവേശനം നല്‍കുവാനുള്ള നിര്‍ദേശം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ കോളേജുകള്‍ക്കും ബാധകമാക്കി-ഉത്തരവ്