ഇൻസ്ട്രമെന്റ് ടെക്നോളജി വിഭാഗം ലക്ചറർ തസ്തികയിലേക്ക് ബൈ-ട്രാൻസ്ഫർ നിയമനം നൽകുന്നതിനായി എഞ്ചിനീയറിംഗ് കോളേജ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 , പോളിടെക്‌നിക്‌ കോളേജ് വർക്ക് ഷോപ്പ് സൂപ്രണ്ട് ,ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് എന്നീ തസ്തികയിൽ ജോലി സമ്മതം ആരായുന്നത്