സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എന്നീ ബ്രാഞ്ചുകളിലെ Ist ഗ്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബൈ-ട്രാന്‍സ്ഫര്‍ നിയമനം നല്‍കുന്നതിനായി - സമ്മതം ആരായുന്നത് - സംബന്ധിച്ച്