കോവിഡ് 19 - സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ദിവസങ്ങളിലെ ഓൺലൈൻ ക്ലാസ്സുകളുടെ സമയം പുനഃക്രമീകരിച്ച് - ഉത്തരവ്