സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുഭരണ സ്ഥാപനങ്ങളിലും എം ഡി / സെക്രട്ടറി/ ഡയറക്ടർ / ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ എന്നിവരുടെ പ്രായ പരിധി 65 വയസ്സായി പുതുക്കിയത് - നിർദ്ദേശങ്ങൾ നൽകുന്നത് - സംബന്ധിച്ച്