സിസ്റ്റം അനലിസ്റ്റ് (എഞ്ചിനീയറിംഗ് കോളേജ്) തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി (ഹയർ) മുമ്പാകെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് - സംബന്ധിച്ച്