ആസ്ഥാന കാര്യാലയ ക്ലാർക്ക് തസ്തിക -പാലക്കാട് ജില്ലാ പി.എസ്.സി. നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹19000 - 43600 (പരിഷ്ക്കരണത്തിന് മുൻപ്) വേതന നിരക്കിലുള്ള ആസ്ഥാന കാര്യാലയ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനം അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു