സർക്കാർ പോളിടെക്‌നിക്‌ കോളേജ്, അടൂർ-പോളിമർ ടെക്നോളജി വിഭാഗം ലക്ചറർ,ശ്രീമതി. ബിന്ദു.എം.ജി ക്കു -കെ.എസ്.ആർ ഭാഗം-I അനുബന്ധം XII C പ്രകാരം 5 വർഷത്തേയ്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു