നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക്‌ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ ആയിരുന്ന ശ്രീ ആസ്റ്റിൻ എൽ ,ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിൽ ഫയൽ ചെയ്ത OA 6/2023 ഹർജിന്മേൽ 04/01/2023 ൽ പുറപ്പെടിവിച്ച ഉത്തരവ്