ഹെഡ് അക്കൗണ്ടന്റ് / ഹെഡ് ക്ലാർക്ക് തസ്തികയിലെ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റവും, സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും ഹെഡ് അക്കൗണ്ടന്റ് / ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റവും - അനുവദിച്ച് - ഉത്തരവ്