03.01.2014 മുതൽ 31.12.2017 വരെ വകുപ്പിലുണ്ടായ ക്ലാർക്ക് തസ്തികയുടെ ഒഴിവുകളിൽ 10% ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നും തസ്തിക മാറ്റം വഴി 1900-43600 രൂപ ശമ്പള നിരക്കിലുള്ള ക്ലാർക്ക് തസ്തികയിൽ നിയമനം - ഉത്തരവ്