പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക്കില്‍ നിന്നും രണ്ട് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ ചേര്‍ത്തല, ചേലക്കര പോളിടെക്നിക്കുകളിലേക്ക് താല്‍ക്കാലികമായി പുനര്‍ വിന്യസിച്ചു കൊണ്ടും പ്രസ്തുത തസ്തികകളിലേക്ക് സ്ഥലം മാറ്റം അനുവദിച്ചു കൊണ്ടും - ഉത്തരവ്