പ്രവര്‍ത്തനം അവസാനിച്ച തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് പാര്‍ട്ട് ടൈം ഡിഗ്രി കോഴ്സ് ഓഫീസില്‍ നിന്നും രണ്ട് ക്ലാര്‍ക്ക് തസ്തിക താല്‍ക്കാലികമായി ആറ് മാസത്തേക്ക് ഷിഫ്റ്റ് ചെയ്ത് - ഉത്തരവ്