വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം ലക്ചറര്‍ ശ്രീ. അജിത്ത് കുമാര്‍ എം.എം ന് ശൂന്യവേതനാവധിയിലെ ഉപയുക്തമാകാത്ത ഭാഗം റദ്ദ് ചെയ്തു ജോലിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ്