ശ്രീ. ജോബിന്‍ ജോസ് – മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗം ലക്ചറര്‍ തസ്തികയിലെ നിയമനം - സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് - ഉത്തരവ്