തൃശൂർ വനിതാ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലെക്ച്ചറർ ശ്രീമതി അജിത എസിനെ ജോലി ക്രമീകരണ വ്യവസ്ഥയിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ താത്കാലിക നിയമന ഉത്തരവ്