ഇലക്ട്രോണിക്സ്&കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലുള്ള ഡെമോണ്‍സ്ട്രേറ്റര്‍ തത്തുല്യ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നല്‍കിയത്-ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ OA നം1217/2019 ന്റെ വിധിക്കനുസൃതമായി സര്‍ക്കാര്‍ ഉത്തരവിന് വിധേയമാകുന്നത്-സംബന്ധിച്ച്