ശ്രീ. അനീഷ് കുമാര്‍ ഒ., നോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡര്‍ - സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കണ്ണൂര്‍ - സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം/തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനം - വേല വിലക്ക് ഏര്‍പ്പെടുത്തി - ഉത്തരവ്