സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫെസ്സറായ ശ്രീ.ജി.പി. പത്മകുമാർ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ റജിസ്ട്രാറിന്റ ചുമതലയിൽ നിന്നും വിടുതൽ ചെയ്ത സാഹചര്യത്തിൽ ഈ വകുപ്പിൽ പുനർനിയമനം നൽകി - ഉത്തരവ്
Details
Published on Thursday, 12 March 2020 11:24
Hits: 1841
Download