വിവിധ സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികകള്‍ പുനര്‍വിന്യസിച്ചത് കാരണം അധികമായി നിലനില്‍ക്കുന്ന ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് നിയമിച്ച് - ഉത്തരവ്