01.01.2010 മുതല്‍ 31.12.2018 വരെ വിവിധ ക്ലാസ്സ് IV തസ്തികകളില്‍ നിയമനം ലഭിച്ചതും നോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് തസ്തിക മാറ്റ നിയമനത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ അന്തിമ സീനീയോറിറ്റി ലിസ്റ്റ് - പരിഷ്ക്കരിച്ച് - ഉത്തരവ്