ക്യു.ഐ.പി ഡെപ്യുട്ടേഷൻ 2019 -2020 (എം.ടെക് അഡ്മിഷൻ ) പൂർത്തീകരിച്ച കാസർഗോഡ് തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക്ക് കോളേജിലെ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ലെക്ച്ചറർ ശ്രീമതി.ഷീജ ടി എസ് നു -പുനർ നിയമനം നൽകി - ഉത്തരവ്