ബാർട്ടൺ ഹിൽ,സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് ശ്രീമതി.സനൂജ.എസ്-നു പ്രതിഫലമില്ലാതെയും ഔദ്യോഗിക കൃതിനിർവഹണത്തെ ബാധിക്കാതെയും ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതി നൽകി ഉത്തരവാക്കുന്നു