പഠനം ഇടയ്ക്ക് വച്ച് നിര്‍ത്തിപോകുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നും ലിക്വിഡേറ്റഡ് ഡാമേജസ് തുക ഈടാക്കി വരുന്നത് ഒഴിവാക്കി അവര്‍ അടച്ച ട്യൂഷന്‍ ഫീസ് തിരികെ നല്‍കുന്നത്-സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും ബാധകമാക്കി-ഭേദഗതി-ഉത്തരവ്