സർക്കാർ പോളിടെക്‌നിക്‌ കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിൽ ലക്ച്ചറർ , ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് , കരാർ വ്യവസ്ഥയിൽ ഉള്ള ഫാക്കൽറ്റി എന്നീ തസ്തികകൾ 2017 - 2018, 2018-2019 സാമ്പത്തിക വർഷം സൃഷ്ടിച്ചുകൊണ്ടും 23 അദ്ധ്യാപക തസ്തികകൾ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ്