തിരുവനതപുരം ഗവണ്‍മെന്‍റ് ഫൈൻ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫ. എ .എസ് .സജിത്തിന്റെ സസ്‌പെൻഷൻ റദ്ദാക്കിക്കൊണ്ടും അച്ചടക്ക നടപടിക്ക് വിധേയമായി സർവീസിൽ തിരിച്ചെടുത്തുകൊണ്ടു തൃശൂർ ഫൈൻ ആർട്സ് കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചുകൊണ്ടും -ഉത്തരവ്