കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബൈജുബായി ടി.പി.യെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്‍റ് ഡയറക്ട്രര്‍ (IIIC) തസ്തികയില്‍ നിയമിച്ചുകൊണ്ടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതല നല്‍കിക്കൊണ്ടും - ഉത്തരവ്