സാങ്കേ:പരീക്ഷ കൺട്രോളർ നടത്തുന്ന ഹോട്ടൽ മാനേജ്‍മെന്‍റ് &കാറ്ററിംഗ് ടെക്നോളജി എന്ന മൂന്ന് വർഷ ഡിപ്ലോമ കോഴ്സ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റിറ്റ്യൂകളിൽ നടത്തപെടുന്ന ഫുഡ് ബീവറെജ് സർവീസ് എന്ന സർട്ടിഫിക്കറ്റ് കോഴ്സിനെക്കാൾ ഉയർന്ന യോഗ്യതയായി നിജപെടുത്തിയുള്ള ഉത്തരവ്