വയനാട് സർക്കാർ എൻജിനീയറിങ് കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തു വരവെ മരണപ്പെട്ട ശ്രീ സദാശിവൻ ജെ യുടെ ഭാര്യ ശ്രീമതി ഷീജ ജെ യ്ക്കു ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ നിയമനം നൽകി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു