സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ അക്കൌണ്ട്സ് ഓഫീസറായ ശ്രീമതി വി. ജി. ശ്രീലതയ്ക്ക് സ്ഥിരമായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം പരിത്യജിക്കാന്‍ - അനുമതി നല്‍കി - ഉത്തരവ്