മഹാരാജാസ് ടെക്നോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , തൃശൂർ - ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു