2021-22 ലെ ലാറ്ററൽഎന്‍ട്രി ബി.ടെക് പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി 29.09.2021 ലേക്ക്മാറ്റിയതായി അറിയിക്കുന്നു.