സുരേഷ് ബാബു കെ.എസ്, നോൺ ടെക്നിക്കൽ അറ്റൻഡർ - സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, വയനാട് - പുൽപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസിൽ പെട്ട് കസ്റ്റഡിയിൽ ആയത് സേവനത്തിൽ നിന്നും വേല വിലക്ക് - ഉത്തരവ്