ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ സ്ഥാപനത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പവർ സിസ്റ്റം ലാബിൽ ഇലക്ട്രിക്കൽ എ സി വർക്കുകൾ ഡെപ്പോസിറ്റ് വർക്കായി ചെയുന്നത് സംബന്ധിച്ച്-ഭരണാനുമതി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു