സെൻട്രൽ പോളിടെക്‌നിക്‌ കോളേജ് തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ ,ടെക്സ്റ്റൈൽ ബ്ലോക്കിൽ ഇലെക്ട്രിസിറ്റി കണക്ഷൻ ലഭ്യമാക്കുന്നതിന് സർവീസ് കണക്ഷൻ ചാർജ്,സി ഡി -എന്നിവക്കായി ഭരണാനുമതി അനുവദിച്ച ഉത്തരവ്