ഈ കാര്യാലയത്തിൽ പുതിയ നെറ്റ് വർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്- പുതുതായി സജ്ജീകരിച്ച് 7 നെറ്റ് വർക്ക് റാക്കുകളിലേയ്ക്ക് യു പി എസ് പവർ സപ്ലൈ ലഭ്യമാക്കുന്നതിന് ₹ 33,203/-യുടെ ഭരണാനുമതിയും പ്രവർത്തനാനുമതിയും അനുവദിച്ച് ഉത്തരവാക്കുന്നു