തൃപ്രയാർ ശ്രീരാമ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിലെ ഹെവി മെഷീൻസ് ഉപയോഗിക്കുന്ന ജനറൽ വർക്ക് ഷോപ്പിലും, അഡീഷണൽ വർക്ക് ഷോപ്പിലും,മെഷീൻ ഷോപ്പിലും, ഹിറ്റ് എഞ്ചിൻ ലാബിലും എപ്പോക്സി ഫ്ലോറിങ് ചെയ്യുന്നതിനുള്ള ഭരണാനുമതി അനുവദിച്ച ഉത്തരവ്