- വിവരങ്ങൾ
-
COM_CONTENT_PUBLISHED_DATE_ON
-
ഹിറ്റുകൾ: 12541
കേന്ദ്രസർക്കാരിന്റെ ന്യുനപക്ഷ ക്ഷേമകാര്യ മന്ത്രാലയം ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിക്ക്, പാഴ്സി വിഭാഗങ്ങളിലെ പ്രൊഫഷണൽ ബിരുദ/ ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
S1 സെക്ഷൻ
-
MCM സ്കോളർഷിപ്പിന്റെ പുതിയ അപേക്ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു
-
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് അവയർനെസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
-
സ്കോളർഷിപ്പ് ഫണ്ടുകളുടെയും, ഭരണപരമായ ചിലവുകളുടെയും കണക്കുകൾ കൈകാര്യം ചെയ്യപ്പെടുന്നു
S2 സെക്ഷൻ
-
MCM സ്കോളർഷിപ്പിന്റെ പുതുക്കൽ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു
-
വിനിയോഗ സർട്ടിഫിക്കറ്റ് മുതലായ കാര്യങ്ങൾ കൈകാര്യം ചെയ്യൽ