Administration http://103.251.43.87/index.php/ml/right-to-service/133-sections Sun, 01 Feb 2026 02:07:10 +0530 Joomla! - Open Source Content Management ml-in Merit Cum Means Scholarship Section (MCM) http://103.251.43.87/index.php/ml/right-to-service/133-sections/4799-merit-cum-means-scholarship-section-mcm http://103.251.43.87/index.php/ml/right-to-service/133-sections/4799-merit-cum-means-scholarship-section-mcm

കേന്ദ്രസർക്കാരിന്‍റെ ന്യുനപക്ഷ ക്ഷേമകാര്യ മന്ത്രാലയം ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിക്ക്, പാഴ്‌സി വിഭാഗങ്ങളിലെ പ്രൊഫഷണൽ ബിരുദ/ ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.

 

S1 സെക്ഷൻ

  • MCM സ്കോളർഷിപ്പിന്‍റെ പുതിയ അപേക്ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു
  • സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് അവയർനെസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
  • സ്കോളർഷിപ്പ് ഫണ്ടുകളുടെയും, ഭരണപരമായ ചിലവുകളുടെയും കണക്കുകൾ കൈകാര്യം ചെയ്യപ്പെടുന്നു

S2 സെക്ഷൻ

  • MCM സ്കോളർഷിപ്പിന്‍റെ പുതുക്കൽ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു
  • വിനിയോഗ സർട്ടിഫിക്കറ്റ് മുതലായ കാര്യങ്ങൾ കൈകാര്യം ചെയ്യൽ
]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:45:49 +0530
IT DIVISION http://103.251.43.87/index.php/ml/right-to-service/133-sections/4798-it-division http://103.251.43.87/index.php/ml/right-to-service/133-sections/4798-it-division

 

  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു വേണ്ടി നിർമ്മിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ; ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു എന്നു പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം, നിർമ്മാണ ഏജൻസി സോഫ്റ്റ്‌വെയറും അനുബന്ധ രേഖകളും കൈമാറുകയും ഉപയോഗത്തിനാവശ്യമായ പരിശീലനവും നല്കുകയാണെങ്കിൽ; അത്തരം സോഫ്റ്റ്‌വെയറിന്‍റെ ഉടമസ്ഥത ഏറ്റെടുത്തു നടപ്പാക്കുക
  • ഐ ടി ഡിവിഷന്‍റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ പരിപാലിക്കുകയും ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യാനുള്ള നടപടികൾ സ്വികരിക്കുക
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു പുറത്തു സര്‍ക്കാര്‍ തലത്തിൽ നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയർ; അത്തരം സോഫ്റ്റ്‌വെയർ നടത്തിക്കുന്ന ഏജൻസി ആവശ്യപ്പെടുന്നെങ്കിൽ; ഈ വകുപ്പിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി പ്രവൃത്തിക്കുക
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു പുറമെയുള്ള ഏജൻസികൾ ഏറ്റെടുത്തു നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ നിമ്മാണത്തിനാവശ്യമായ സഹായം ചെയ്തു കൊടുക്കുകയും അംഗീകാരത്തിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക
  • വകുപ്പിനാവശ്യമായ സോഫ്റ്റ്‌വെയർ ആവശ്യാനുസരണം നിശ്ചിത സമയപരിധിക്കുള്ളിൽ ഐ ടി ഡിവിഷൻ സ്വമേധയോ, പുറമെയുള്ള ഏജൻസിയുടെ സഹായത്താലോ നിർമ്മിച്ചു നടപ്പാക്കാനും,ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും, അറ്റകുറ്റപണികൾ ചെയ്യാനുമുള്ള ക്രമീകരണങ്ങൾ ചെയ്തു നടപ്പാക്കുക
  • ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും മാർഗനിർദേശങ്ങൾക്കും അനുസൃതമായി സോഫ്റ്റ്‌വെയർ പരിശോധനകളും ഓഡിറ്റിംങ്ങും നടത്താനുള്ള ക്രമീകരണം ചെയ്യുക
  • വകുപ്പിൽ ഐ ടി ഡിവിഷന്‍റെ ഉടമസ്ഥതയിൽ നടപ്പിലാക്കി വരുന്ന സോഫ്റ്റ്‌വെയറിന്‍റെ പരിശീലനം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക
  • ഇ - ഗവേർണൻസ് പദ്ധതികളുടെ ഭാഗമായി ഓഫീസ് നടപടിക്രമങ്ങളിൽ നടപ്പിലാക്കേണ്ടിവരുന്ന പുനർക്രമീകരണങ്ങൾ നടത്താൻ അധികാരികളെ സഹായിക്കുക
  • അധികാരികളെ ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും മാർഗനിർദേശങ്ങളും ഈ വകുപ്പിൽ നടപ്പാക്കാനും, ഐ ടി / ഇ - ഗവേർണൻസുമായി ബന്ധപ്പെട്ട മേഖലകളിൽ തീരുമാനമെടുക്കുന്നതിനും സഹായിക്കുക
  • വകുപ്പിന്‍റെ ആവശ്യാനുസരണം വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തി നവീകരിക്കുകയും,അറ്റകുറ്റപണികൾ നടത്തുകയും പരിപാലിക്കുകയും ചെയ്യുക
  • ഈ വകുപ്പിനുവേണ്ടി വാങ്ങിയ്ക്കുന്ന/മാറ്റിവച്ചിരിക്കുന്ന സെർവറുകളുടെയും, സെർവർ സ്പേസുകളുടെയും,ക്‌ളൗഡ്‌ സ്പേസുകളുടെയും, പരിപാലിക്കുകയും, കാര്യനിർവഹണം നടത്തുകയും ചെയ്യുക
  • ഈ ഓഫീസിലെ ബൈയോമെട്രിക് അറ്റന്‍റൻസ് സിസ്റ്റത്തിന്‍റെ കാര്യനിർവഹണവും പരിപാലനവും നടത്തുക
]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:44:50 +0530
DIRECT PAYMENT http://103.251.43.87/index.php/ml/right-to-service/133-sections/4797-direct-payment http://103.251.43.87/index.php/ml/right-to-service/133-sections/4797-direct-payment

 

  • ഒഴിവുകളിലേക്കുള്ള വിജ്ഞാപനത്തിനുള്ള അനുമതി/ അംഗീകാരം
  • പോളിടെക്നിക്കുകൾക്കായി സെലക്ഷന്‍ കമ്മിറ്റി/ ഡി.ടി.ഇ.യുടെ നോമിനിയുടെ അംഗീകാരം
  • എൻജിനീയറിങ്കോളേജുകളിൽ ഡി.ടി.ഇ.യുടെ നോമിനിയുടെ അംഗീകാരം
  • പുതിയ നിയമനം
  • പ്രൊബേഷൻ പ്രഖ്യാപനം
  • പ്രമോഷൻ
  • എയ്ഡഡ് സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് സമയ ബന്ധിത ഹയര്‍ ഗ്രേഡ് നൽകൽ
  • എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ടെര്‍മിനേറ്റ് ചെയ്യാനുള്ള അംഗീകാരം
  • പൂർണ്ണമായ അധികചാർജ്(പോളിക്കുമാത്രം) നൽകൽ
  • ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന്‍റെ അംഗീകാരം
  • ജീവനക്കാരുടെ KSR പാർട്ട് 1-ന്റെ അനുബന്ധം XII A, XII B & XII സി കീഴിൽ 4 മാസത്തിനുമുകളിലുള്ള(ഒരുസമയത്ത്) LWA പ്രൊസസ്സിംഗ്
  • അനുവദനീയമായ LWA-യുടെ ഉപയോഗിക്കാത്ത ഭാഗംറദ്ദാക്കൽ
  • ഉന്നത യോഗ്യതയോടുകൂടിയ അദ്ധ്യാപനഫാക്കൽറ്റിക്ക് അഡ്വാൻസ് ഇൻഗ്രേഡ് അനുവദിക്കൽ
  • എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്LTC അംഗീകാരം
  • എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളഫിക്സേഷൻ നൽകുക
  • CAS- ന്റെകീഴിൽപ്ളൈസ്മെന്റ്അ൦ഗീകാരം അധ്യാപക൪ക്ക്
  • എയ്ഡഡ്സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിആർഎസ് അനുവദിക്കാനുള്ള അനുമതി, പ്രവേശനവും അവസാനിപ്പിക്കലും-എസ്.എൽ.ഐ, ജി.ഐ.എസ്
  • ബിൽ പരിശോധനയും ആധികാരികത ഉറപ്പാക്കലും
  • ലൈബ്രറിബുക്കുകൾ എഴുതിതള്ളുക(നഷ്ടപ്പെട്ട & ഒഴിവാക്കാനാവാത്തവ)
  • പി.ഡിഅക്കൗണ്ടിലുള്ള തുക ഉപയോഗിക്കാനുള്ള അനുമതി നൽകൽ
  • എൽപിസി/ എൽസിസി, എൻഎൽസിഎന്നിവയുടെകൗണ്ടറ൪സൈനിങ്
  • FBS ക്ലോഷർ
  • എയ്ഡഡ് എൻജിനീറിങ് കോളേജിനും, എയ്ഡഡ് പോളിടെക്നിക്കുകൾക്കും ഗ്രാന്‍റ് ഇന്‍ എയ്ഡ് ബില്‍ പരിശോധിച്ചു നല്‍കൽ
  • എയിഡഡ് പോളിടെക്നിക് ജീവനക്കാരുടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്‍റ്
  • സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു നല്‍കൽ
  • എയിഡഡ് പോളിടെക്നിക്കുകളിലെ ജീവനക്കാരുടെ കേസുകളില്‍ സ്റ്റേറ്റുമെന്‍റ് ഓഫ് ഫാക്ട്സ് തയ്യാറാക്കൽ

 

DP 2: TKM എഞ്ചിനീയറിംഗ് കോളേജിലെ ലാബ് സ്റ്റാഫിന്റെ എസ്റ്റാബ്ലിഷ്‌മെന്‍റ് കാര്യങ്ങൾ, 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാരുടെയും മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്‍റ്

DP 3: TKM എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർ, ലൈബ്രേറിയൻ എന്നിവരുടെ എസ്റ്റാബ്ലിഷ്‌മെന്‍റ് കാര്യങ്ങൾ, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്‍റ് സ്‌കീം

DP 4: TKM എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ മിനിസ്റ്റീരിയൽ ജീവനക്കാരുടെയും എസ്റ്റാബ്ലിഷ്‌മെന്‍റ് കാര്യങ്ങൾ

DP 5: SN പോളിടെക്‌നിക് കോളേജ് കൊട്ടിയം, ത്യാഗരാജ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ, SSM പോളിടെക്‌നിക് കോളേജ് തിരുർ, SN പോളിടെക്‌നിക് കോളേജ് കാഞ്ഞങ്ങാട്

DP 6: കാർമൽ പോളിടെക്‌നിക് കോളേജ് ആലപ്പുഴ, NSS പോളിടെക്‌നിക് കോളേജ് പന്തളം

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:44:20 +0530
ESTABLISHMENT SECTION http://103.251.43.87/index.php/ml/right-to-service/133-sections/4796-establishment-section http://103.251.43.87/index.php/ml/right-to-service/133-sections/4796-establishment-section

 

  • നിയമന നടപടികൾ

  • സ്ഥലംമാറ്റം

  • ഉദ്യോഗക്കയറ്റം

  • അവധി അനുവദിക്കൽ

  • ഡെപ്യുട്ടേഷൻ

  • വിരമിക്കൽരാജിവെക്കൽ, VRS, അന്തർ ഡിപ്പാർട്മെന്റ് സ്ഥലംമാറ്റം

  • അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം - CAS

  • LA ഇന്റെർപ്പല്ലേഷൻ നിയമസഭാ ചോദ്യങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ നല്‍കിമറുപടി ക്രോഡീകരിക്കല്‍

  • അച്ചടക്ക നടപടികൾ

  • സമയ ബന്ധിത ഹയർ ഗ്രേഡ്

  • അനുപാത ഹയർ ഗ്രേഡ് അനുവതികൾ

  • എസ്റ്റാബ്ലിഷ്‌മെന്റ് സംബന്ധിച്ച മറ്റെല്ലാ നടപടികളും


 


 

EA1

  • ഡയറക്റ്റര്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷൻജോയിന്റ് ഡയറക്ടർ (ECS), ഡെപ്യൂട്ടി ഡയറക്ടർ (P&T),ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍അസോസിയെറ്റ് പ്രോഫെസ്സര്‍ എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

EA2

  • LA ഇന്റെർപ്പല്ലേഷൻപൊതു കാര്യങ്ങൾഅച്ചടക്ക നടപടികൾ , ഔദ്യോഗിക ഭാഷസ്പെഷ്യൽ റിക്രൂട്ട്മെന്റ്സേവന അവകാശ നിയമം ,പ്രതിമാസ പ്രവർത്തനപത്രിക സർവീസ് സംഘടനകളുടെ നിവേദനങ്ങൾ പ്രധാന ദിനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സർക്കുലറുകൾ

EA3

  • ഡയറക്റ്ററേറ്റിലെ എല്ലാ ജീവനക്കാരുടെയും ഇന്റെർണൽ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

EA4

  • ഗവഎഞ്ചിനീയറിംഗ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ സിവിൽമെക്കാനിക്കൽഇലെക്ട്രിക്കൽ ,ആർക്കിടെക്ചർ ) , ജോയിന്റ് ഡയറക്ടർ ( PS), ഗവപോളിടെക്‌നിക്‌ കോളേജുകളിലെ പ്രിൻസിപ്പൽ


 

EA5

  • ഗവഎഞ്ചിനീയറിംഗ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ കമ്പ്യൂട്ടർ സയൻസ് പ്രൊഡക്ഷൻ ഇൻഫർമേഷൻ ടെക്നോളജി കെമിക്കൽ) , ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വർക്ക് ഷോപ്പ് സൂപ്രണ്ട്മാഗവഎഞ്ചിനീയറിംഗ് കോളേജിലെ ഫൈൻ ആർട്സ് വിദഗ്ദ്ധർകമ്പ്യൂട്ടർ പ്രോഗ്രാമർസിസ്റ്റം അനലിസ്റ്റ് എന്നിവരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

CAS

  • ഗവഎഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം - CAS


 

EB1

  • GIFDകളിലെയും GCI യിലെയും മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള എല്ലാ തസ്തികകളും, JCTE യിലെ ഡെവലപ്മെന്റ് ഓഫീസർ, CFA കളിലെ മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള അധ്യാപകേതര തസ്തികകൾ,വനിതാ പോളിടെക്നിക്കിലെ നോൺ ഗസറ്റഡ് ആയുള്ള കൊമേഴ്‌സ് വിഭാഗം ജീവനക്കാർ (ലാസ്‌റ് ഗ്രേഡ് സർവീസ് ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

EB2

  • പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ് ഇൻസ്‌ട്രക്ടർ(ടെക്സ്റ്റൈലുംപ്രിന്റിങ്ങും ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

EB3

  • പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ്സ് മാൻ(ടെക്സ്റ്റൈലും,മെക്കാനിക്കലും, പ്രിന്റിങ്ങും ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

EB4

  • പോളിടെക്നിക് കോളേജ്എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ /ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII (മെക്കാനിക്കൽ &പോളിമെർ)


 

EB5

  • പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ്സ് മാൻ(ടെക്സ്റ്റൈലും,മെക്കാനിക്കലും, പ്രിന്റിങ്ങും) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

EC1

  • പോളിടെക്നിക് കോളേജ്കളിലെ ലക്‌ച്ചർമാർ(ഇലെക്ട്രിക്കൽകെമിക്കൽടെക്സ്റ്റൈൽ ടെക്‌നോളജി,ആർക്കിടെക്ചർബയോമെഡിക്കൽഇൻഫർമേഷൻ ടെക്‌നോളജിഇലക്ട്രോണിക്സ് ഏവിയേഷൻ),എഞ്ചിനീയറിംഗ് കോളേജുകളിലെ ഫസ്റ്റ് ഗ്രേഡ് ഇൻസ്‌ട്രക്ടർ(ഇലെക്ട്രിക്കൽകെമിക്കൽ), പ്രൊജക്റ്റ് ഓഫീസർ(D.T.E, CD Centre), വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ/ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII(ഇലെക്ട്രിക്കൽകെമിക്കൽ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 


 

EC2

  • പോളിടെക്നിക് കോളേജ്കളിലെ ലക്‌ച്ചർമാർ(മെക്കാനിക്കൽപോളിമർകൊമേഴ്‌സ്), CFA പ്രിൻസിപ്പൽമാരും അധ്യാപകരും,THS സൂപ്രണ്ട്മാർ, RDTE യിലെ പ്രൊജക്റ്റ് ഓഫീസർടെക്നിക്കൽ ഓഫീസർ എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

EC3

  • പോളിടെക്നിക് കോളേജ്കളിലെ ലക്‌ച്ചർമാർ(കംബ്യുട്ടർ/ CHM, CABM, ഇൻസ്ട്രുമെന്റ് ടെക്‌നോളജി),ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്‌ട്രക്ടർഎഞ്ചിനീയറിംഗ് ഇന്‍സ്ട്രക്ടർടെക്നിക്കൽ ഹൈസ്‌കൂളുകളിലെHSA, ഇൻസ്‌ട്രക്ടർ(സയൻസ്ഹ്യൂമാനിറ്റീസ്), വർക്ക്ഷോപ്പ് ഫോർമാൻ എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 


 

EC4

  • ടെക്‌നിക്കൽ ഹൈസ്കൂളുകളിലെയുംപോളിടെക്ക്നിക് കോളേജുകളിലെയും വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ/ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII(മെക്കാനിക്കലുംഇലക്ട്രിക്കലും ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

EC5

  • ഇലക്ട്രോണിക്സ് കമ്മ്യുണിക്കേഷൻഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റഷന്സിവിൽഓട്ടോമൊബൈൽ എന്നി ബ്രാഞ്ചുകളിലെ ലെക്ച്ചർമാരുടെയുംഫസ്റ്റ് ഗ്രേഡ് ഇൻസ്പെക്ടർമാരുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

EC6

  • പോളിടെക്നിക് കോളേജ്കളിലെ HODമാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

ED1

  • വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ആസ്ഥാന കാര്യാലയത്തിലെയും ക്ലാര്‍ക്ക് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് വരെയുള്ള തസ്തികയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ നിയമനം,സ്ഥലം മാറ്റം,സ്ഥാനക്കയറ്റം,അച്ചടക്കനടപടി എന്നിവ ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

ED2

  • വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ആസ്ഥാന കാര്യാലയത്തിലെയും ടൈപ്പിസ്റ്റ്,സിഎ,പിറ്റി ആന്‍റ് എഫ്റ്റി സീപ്പര്‍,എന്‍റ്റിഎ വാട്ടര്‍ വുമണ്‍,ക്ലാര്‍ക്,ടൈപ്പിസ്ട്ഗാർഡനർമേട്രൺ എന്നീ ജീവനക്കാരുടെ നിയമനം,സ്ഥലം മാറ്റം,സ്ഥാനക്കയറ്റം,അച്ചടക്കനടപടി എന്നിവ ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

ED3

  • വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസ് അറ്റന്‍ഡന്‍റ്,വാച്ച്മാന്‍,കുക്ക്ഡ്രൈവർ,സെർജെന്റ് എന്നീ ജീവനക്കാരുടെ നിയമനം,സ്ഥലം മാറ്റം,സ്ഥാനക്കയറ്റം,അച്ചടക്കനടപടി,എന്നിവഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

ED4

  • വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ക്ലാര്‍ക്ക് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് വരെയുള്ള തസ്തികകളുടെ പ്രബേഷന്‍,ഹയര്‍ഗ്രേഡ്,ഡെപ്പൂട്ടേഷന്‍ ലീവ്,എന്‍ഒസി,അനോമലീസ്

എന്നീ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ


 

 

Appointment Related Processes

  • നേരിട്ടുള്ള നിയമനത്തിനായി പിഎസ്സിയിൽ വേക്കന്‍സി റിപ്പോർട്ടുചെയ്യൽ

  • ഡയറക്ട് നിയമനം ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍കെ.പി.എസ്.സിയിൽ നിന്നുള്ള അഡ്വയിസ്

  • നേരിട്ട് നിയമനം റെഗുലറൈസ് ചെയ്യൽ

  • കേഡ൪ ചെയിഞ്ച് അപ്പോയിന്റ്മെന്റ്

  • അന്തർ ജില്ലാ ട്രാൻസ്ഫർ നിയമനം

  • അന്തർ-ഡിപാര്‍ട്ട്മെന്‍റ് ട്രാൻസ്ഫർ നിയമനം

  • ട്രാൻസ്ഫർ വഴി നിയമനം

  • Compassionate അപ്പോയിന്റ്മെൻറ് അപേക്ഷയുടെ പ്രോസസിങ്

  • കെ.പി.എസ്.സിമുഖേന ഗവൺമെൻറ് ഓർഡർ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ്

  • സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കി നിയമനം

  • പ്രൊബേഷൻ ഡിക്ലറേഷൻ

  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം റാറ്റിഫൈ ചെയ്യൽ


 

Transfer Related Process

  • എൻജിഒകളുടെയും ഫസ്റ്റ് ലെവൽ ഗസറ്റഡ് ഓഫീസറുടെയും ജനറൽ ട്രാൻസ്ഫർ പ്രോസസിങ്

  • രണ്ടാം ലെവല് ഗസറ്റഡ് ഓഫീസർമാരുടെ ജനറൽ ട്രാൻസ്ഫർ പ്രോസസിങ്

  • എൻജിഒകളുടെയും ഫസ്റ്റ് ലെവൽ ഗസറ്റഡ് ഓഫീസുകളുടെയും വ്യക്തിഗത അഭ്യർത്ഥന അടിസ്ഥാനമാക്കി ട്രാൻസ്ഫർ പ്രോസസിങ്

  • രണ്ടാം ഘട്ട ഗസറ്റഡ് ഓഫീസർ തൊട്ടുള്ളവരുടെ വ്യക്തിഗത അഭ്യർത്ഥന അടിസ്ഥാനമാക്കി ട്രാൻസ്ഫർ ചെയ്യൽ പ്രോസസ്സ് ചെയ്യുന്നു

  • അച്ചടക്കം മറ്റ് ഗ്രൗണ്ടുകളിൽ സ്ഥലമാറ്റം ചെയ്യൽ


 

Promotion Related Process

  • ഓപ്പൺ സെലക്ഷൻ റാങ്ക് പട്ടിക അടിസ്ഥാനമാക്കിയുള്ള പ്രൊമോഷൻ പ്രൊസസ്സിംഗ്

  • സെലക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊമോഷൻ പ്രൊസസ്സിംഗ് DPC Higher

  • സെലക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊമോഷൻ പ്രൊസസ്സിംഗ് ഡിപിസി ലോവർ

  • പ്രൊമോഷൻ ഒഴിവാക്കൽ-(Relinquishment)

  • ഗസറ്റഡ് പോസ്റ്റുമുതൽ രണ്ടാമത്തെ ലെവൽ പ്രൊബേഷൻ ഡിക്ലേറേഷൻ പ്രോസസിങ്

  • ഒന്നാം ഗസറ്റഡ് പോസ്റ്റിന്റെ പ്രൊബേഷൻ ഡിക്ലറേഷൻ

Leave Related Processes

  • എൻ.ജിഎ യ്ക്ക് എല്‍‌ഡബ്ല്യു‌എ (അനുബന്ധം XII , XII സിഅനുവദിക്കൽ വിപുലീകരണം

  • ഒന്നാം ലെഡ് ഗസറ്റഡ് ഓഫീസർമാർക്ക് എൽഎൽഎ (അനുബന്ധം XII , XII സിഅനുവദിക്കൽ

  • എല്‍‌ഡബ്ല്യു‌എ അനുവദിക്കൽ രണ്ടാം ലെവൽ ഗസറ്റഡ് ഓഫീസർ കെ‌എസ്‌ആ൪-ലെ (അനുബന്ധം XII ,XII ബി& XIIസി),ഒന്നാം ലെവൽ ഗസറ്റഡ് ഓഫീസർ (അനുബന്ധം XII B മാത്രംഗസറ്റഡ് ഓഫീസർമാരുടെ120 ദിവസത്തേക്കുള്ള അപേക്ഷകൾ എടുത്തുകളയുന്നതാണ്

  • എൻ ജി ഒകളുടെ അനുബന്ധം XII B അനുസരിച്ച് 120 ദിവസത്തേക്കും LWA യേയും അവധി നിർണ്ണയിക്കുന്നു

  • സ്ഥാപനങ്ങളുടെ മേധാവിക്കുള്ള കാഷ്വൽ ലീവ് അനുവദിക്കൽ

  • പകുതി ശമ്പള അവധി കമ്മ്യൂട്ട് അവധി ഏൺഡ് അവധി എൽ.ഡബ്ല്യു.ഇ അവധി നോട്ട് ഡ്യൂ അനുവദിക്കൽ

  • സ്ഥാപനങ്ങളുടെ മേധാവിയുടെ ലീവ് സറണ്ടർ അനുവദിക്കൽ

  • സ്ഥാപന മേധാവികളുടെ കാര്യത്തിൽ ഏൺഡ് ലീവ് ടെർമിനൽ അനുവദിക്കൽ

  • സ്ഥാപന മേധാവിക്ക് LTC അനുവദിക്കുക

  • സ്ഥാപന മേധാവിക്കും മറ്റ് ഗസറ്റഡ് ഓഫീസർമാർക്കും മുഴുവൻ അധിക ചാർജ് (ഫുള്‍അഡീഷണല്‍ ചാര്‍ജ്)

  • സ്ഥാപനങ്ങളുടെ മേധാവിക്കുള്ള ചാർജ് അലവൻസ് പ്രോസസിങ്

  • അൺ-അവൈല്‍ഡ് അവധി റദ്ദാക്കൽ

Deputation Related Processes

  • ഡെപ്യൂട്ടേഷൻ അപേക്ഷയുടെ പ്രോസസിങ്

  • റീജോയിനിങ് ബന്ധപ്പെട്ട പ്രോസസ്സ്

  • ഡെപ്യൂട്ടേഷന് / LWA ന് ശേഷം വീണ്ടും ചേരാനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യൽ

  • ഇൻക്രിമെന്റ് ഉയർന്ന ഗ്രേഡ് റേറ്റ് പ്രൊമോഷൻ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

  • ടൈം ബൌണ്ട് ഹയർ ഗ്രേഡ് അനുവദിക്കൽ

  • അസിസ്റ്റന്റ് പ്രൊഫസർമാർ അസോസിയേറ്റ് പ്രൊഫസർമാർക്ക് അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കൽ

  • റേഷിയോ പ്രമോഷൻ അനുവദിക്കൽ.


 

Retirement, Resignation, VRS, Interdepartmental Transfer Related Process

 

  • റിസീവിങ് അധോരിറ്റിയുടെ അഭിപ്രായപ്രകടനങ്ങൾ പുറപ്പെടുവിക്കൽ

  • NGO കളുടെയും ഒന്നാം തലത്തിലുള്ള ഗസറ്റഡ് ഓഫീസർമാരുടെയും രാജി വയ്ക്കൽ പ്രോസസിങ്

  • സ്വമേധയാ ഉള്ള റിട്ടയേർമെന്റ് സ്കീമിൻറെ അപേക്ഷ പ്രോസസ് ചെയ്യൽ

  • ഡയറക്ടറേറ്റ് ആൻഡ് സബോർഡിനേറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ സ്റ്റാഫിന്റെ ഇന്റർ ഡിപ്പാര്‍ട്ട്മെന്‍റൽ ട്രാൻസ്ഫർ

  • സർട്ടിഫിക്കറ്റുകൾ വിതരണം എൻ..സി മുതലായവ ബന്ധപ്പെട്ട പ്രക്രിയകൾ

  • പാസ്പോർട്ടിന് - NGO, ഫസ്റ്റ് ലവൽ ഗസറ്റഡ് ഓഫീസർമാർക്കും സെക്കൻഡ് ലെവൽ ഗസറ്റഡ് ഓഫീസർമാർക്കും NOC നൽകൽ.

  • സംസ്ഥാനത്തിനു പുറത്ത് കോൺഫറൻസ അറ്റെന്‍ഡ് ചെയ്യാൻ എൻഒസി(NOC) വിതരണം

  • കെ.പി.എസ്.സി(KPSC)., യൂണിവേഴ്സിറ്റികൾ മറ്റ് ഏജൻസികൾക്ക് എൻഒസി വിതരണം

  • പാർട്ട് ടൈം സ്റ്റഡീസിനായി എൻ ഒ സി വിതരണം

  • മറ്റു കാര്യങ്ങള്‍ക്കു എൻ ഒ സി വിതരണം

  • ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീച്ചിംഗ് സ്റ്റാഫിന് ഗവേഷണത്തിനു NOC

  • ഗസറ്റഡ് സ്റ്റാഫുകൾക്ക് ഓഫീസർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുക

  • സർവീസ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്എൻജിഒ സർട്ടിഫിക്കറ്റ്എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം

Miscellaneous Processes

  • ശാരീരികവെല്ലുവിളികൾനേരിടുന്നജീവനക്കാർക്ക്യാത്രാ അലവന്‍സ്/ഭിന്നശേഷിയുള്ളകുട്ടികളുടെരക്ഷകർത്താക്കൾക്ക്വിദ്യാഭ്യാസഅലവൻസ്അനുവദിക്കൽ

  • പട്ടികജാതിപട്ടികവർഗ്ഗതൊഴിലാളികളുടെറിവ്യൂറിപ്പോർട്ട്തയ്യാറാക്കൽ

  • സബോ൪ഡിനേറ്റ് ഓഫീസുകളിൽട്രഷറിഡ്യൂട്ടി ചെയ്യുന്ന കാഷ്യ൪ക്കും‌ ഒഎക്കും ഉള്ള

  • പ്രത്യേക അലവന്‍സ്

  • അധ്യാപകരുടെ കരിയ൪ അഡ്വാൻസ്മെന്റ്സ്കീം – CAS

Disciplinary Action

  • അച്ചടക്കനടപടി ഡയറക്ടറേറ്റ്സബോർഡിനേറ്റ്സ്ഥാപനങ്ങൾഎന്നിവയിലെസ്റ്റാഫിന്റെ

Internal Establishment Matters

  • എംപ്ലോയ്മെൻറ്എക്സ്ചേഞ്ച്വഴിഡയറക്ടറേറ്റിന്റെപാർട്ട്ടൈംജീവനക്കാരുടെനിയമനം

  • ഡയറക്ടറേറ്റിൽകരാർജീവനക്കാരുടെനിയമനം

  • ഡയറക്ടറേറ്റിൽഎൻജിഒഉദ്യോഗസ്ഥരുടെശമ്പള ഫിക്സേഷൻ

  • ഡയറക്ടറേറ്റിൽഎൻജിഒഉദ്യോഗസ്ഥരുടെകാഷ്വൽഅവധി,പകുതിശമ്പളഅവധികമ്മ്യൂട്ടഡ് അവധിഅനുവദിക്കൽ

  • ഡയറക്ടറേറ്റിലെ ഗസറ്റഡ്ഓഫീസര്‍മാരുടെഎൻഡഡ്ലീവ്സറണ്ടർ

  • ഡയറക്ടറേറ്റിലെനോൺഗസറ്റഡ്സ്റ്റാഫ്ഫിന്‍റെഎൻഡഡ്ലീവ്സറണ്ടർ

  • ടെർമിനൽലീവ്സറണ്ടർ

  • ടെർമിനൽലീവ്സറണ്ടർഓഫ്ഗസറ്റഡ്സ്റ്റാഫ്ഡയറക്ടറേറ്റ്

  • ഡ്യൂട്ടിസർട്ടിഫിക്കറ്റ്ഇഷ്യു

  • അറ്റൻഡൻസ്മാനേജ്മെന്റ്

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:43:39 +0530
ACCOUNTS http://103.251.43.87/index.php/ml/right-to-service/133-sections/4795-accounts http://103.251.43.87/index.php/ml/right-to-service/133-sections/4795-accounts

Seat- A1

  • ട്രഷറി ബിൽ ബുക്കു വഴി എല്ലാ ബില്ലുകളും സമർപ്പിക്കൽ

  • ക്യാഷ് ബുക്ക് സൂക്ഷിക്കൽ

  • TR-5 ന്റെ പരിപാലനം

  • ശമ്പള വിതരണ൦ഡി.ടി.ഇ സ്റ്റാഫ് (നോൺ ഗസറ്റഡ്ഗസറ്റഡ് )

  • ഡി ഡി വിതരണ൦ഡി ഡി സ്വികരിക്കൽ

  • ശമ്പള റിക്കവറി നടപടികൾ

  • ഡയറക്ടറേറ്റിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പ്രവർത്തിപ്പിക്കൽ

Seat- A2

  • Pay Bill Through Spark തയ്യാറാക്കൽഡി.ടി.ഇ സ്റ്റാഫ് (നോൺഗസറ്റഡ്)ഗസറ്റഡ്

  • ജിപിഎഫ്ജിഐഎസ്എസ്എൽഐഎഫ്ബിഎസ്എൽഐസി എന്നിവയിൽ ചേരൽപുതുക്കൽ

  • ഡി.ടി..യിലെ മുഴുവൻ ജീവനക്കാരുടേയും അരിയർബിൽ തയ്യാറാക്കൽ

  • ഡി.ടി.ഇയിലെഎല്ലാവിരമിച്ച ജീവനക്കാരുടേയും ഡി.ശമ്പള അരിയർ തയ്യാറാക്കൽ

  • ഡി.ടി.ഇ ജീവനക്കാരുടെ HBA ബിൽതയ്യാറാക്കൽ

  • ഡി.ടി.ഇ നോണ്ഗസറ്റഡ് ഓഫീസര്‍ക്ക് അവസാന ശമ്പള സർട്ടിഫിക്കറ്റ് (റിട്ടയർമെന്റ്തയ്യാറാക്കൽ

  • ശമ്പളസർട്ടിഫിക്കറ്റ്തയ്യാറാക്കൽ- ഡി.ടി.ഇ സ്റ്റാഫ്(നോൺഗസറ്റഡ്ഗസറ്റഡ്)

  • ഡി.ടി.ഇ ജീവനക്കാരേ സ്ഥലമാറ്റംചെയ്യുന്നസാഹചര്യത്തിൽ അഡ്വാൻസ്ശമ്പളം മാറ്റി നൽകൽ .

  • HBA / MCA / GPF കാണാതായക്രെഡിറ്റിസ്റ്റേറ്റ്മെന്റ് A.G ലേക്ക് അയക്കുന്നത്

  • ഡി.ടി.ഇയിലെ എൻ.ജി.ഒ ജീവനക്കാർക്ക് ഇൻകംടാക്സ്പ്രോസസിങ്&ടിഡിഎസ് ഫയൽചെയ്യൽ

  • ഡി.ടി.ഇയിലെജീവനക്കാർക്കുള്ളപ്രൊഫഷണൽടാക്സ്പ്രോസസിങ്

  • ചേരുന്നസമയത്ത് ജി..എസ് പ്രവേശനസബ്സ്ക്രിപ്ഷൻപ്രോസസ്ചെയ്യൽ

  • സെപ്തംബർമാസത്തിൽ ജി..എസ് പ്രവേശന പ്രക്രിയ

Seat A3

  • ഡി.ടി.ഇ ജീവനക്കാരുടെ എസ് എൽ ഐ ക്ലോസ് ചെയ്യൽ

  • ഡി.ടി.ഇ ജീവനക്കാരുടെ ജി..എസ് ക്ലോസ് ചെയ്യൽ

  • ഡി.ടി.ഇ ജീവനക്കാരുടെ FBS ക്ലോസ് ചെയ്യൽ

  • FBS അക്കൌണ്ടുകൾക്കായി Annexure III തയ്യാറാക്കൽ

  • സ്ഥലമാറ്റ TA ബില്‍ സാക്ഷ്യപ്പെടുത്തല്‍ (ഗസറ്റഡ്)

  • ആവർത്തന ബിൽ തയ്യാറാക്കൽ പദ്ധതിയും നോൺ പ്ളാനും (വൈദ്യുതിടെലിഫോൺവാട്ടർപർച്ചേസ് ബില്ലുകൾ,പരിശീലനംപരിപാലനംസിവിൽ ഓഫീസ്ഓഫീസ് ചെലവുകൾ തുടങ്ങിയവ)

  • ഡി.ടി.ഇ കീഴിലുള്ള നോണ്‍ഗസറ്റഡ് സ്റ്റാഫുകൾക്കായി ടൂർ -ടിഎ ബിൽ തയ്യാറാക്കൽ

  • ഡി.ടി.ഇ യുടെ കീഴിലുള്ള ഗസറ്റഡ് സ്റ്റാഫുകൾക്കായി ടൂർ ബിൽ കൗണ്ടർ സൈൻ ചെയ്യൽ

  • ഡി.ടി.സ്ഥാപനങ്ങളുടെ മേധാവിക്കായി ടൂർ ,TA ബിൽ കൗണ്ടർ സൈൻ ചെയ്യൽ

  • ട്രാൻസ്ഫർ ടി.എ ബിൽ പ്രൊസസിംഗ്ഗസറ്റഡ്

  • ട്രാൻസ്ഫർ ടി.എ ബിൽ പ്രൊസസിംഗ്നോൺ ഗസറ്റഡ്

  • ഡി.ടി.നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള LTC ബിൽ തയ്യാറാക്കൽ

  • ഡി.ടി.ഇ യുടെ കീഴിലുള്ള ഗസറ്റഡ് ജീവനക്കാർക്ക് LTC ബിൽ കൗണ്ടർ സൈൻ ചെയ്യൽ

  • RDTE, HOI എന്നിവയ്ക്കായി LTC ബിൽ കൗണ്ടർ സൈൻ ചെയ്യൽ

  • നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള എൽ.ടി.സി അഡ്വാൻസ്

  • ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കൽ

  • അൺറികൺസിലേഷൻറികൺസിലേഷൻ

  • കെജിടിഇ കോഴ്സിൻറെ സ്വകാര്യ വ്യവസായ വിദ്യാലയത്തിനുള്ള സഹായം നൽകുക


 


 

Seat A5

  • പ്രോവിഡന്റ് ഫണ്ട് താൽക്കാലിക അഡ്വാൻസ് അനുവദിക്കൽ ഡി.റ്റി ജീവനക്കാർ (GOs & NGOs)

  • താൽക്കാലിക അഡ്വാൻസ് അനുമതി നൽകൽ -subordinate offices

  • NRA അനുമതി -ഡയറക്ടറേറ്റ് ലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും എൻആർഎയുടെ (Nonfundable Advance) അനുവദിക്കൽ

  • താൽക്കാലിക അഡ്വാൻസ് NRA ആയി പരിവർത്തനം നടത്താൻ അനുവദിക്കൽ

  • ഡി.ടി.ഇ സ്റ്റാഫിനായി ജിപിഎഫിന്റെ ക്ലോഷ൪

  • സബോർഡിനേറ്റ് സ്ഥാപനങ്ങളുടെ മേധാവികൾക്ക് ജിപിഎഫിന്റെ ക്ലോഷ൪

  • മെഡിക്കൽ റീ ഇംബേഴ്സ്മെൻറിന്റെ പ്രോസസിങ് സർക്കാർ ആശുപത്രികൾ (എഞ്ചിനീയറിംഗ് കോളേജുകളും ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും)

  • മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ് സ്വകാര്യ ആശുപത്രികൾ (എഞ്ചിനീയറിംഗ് കോളേജുകളും സർക്കാർ സ്ഥാപനങ്ങളും)

  • പലിശരഹിത മെഡിക്കൽ അഡ്വാൻസ് അപേക്ഷയുടെ പ്രോസസ് ചെയ്യൽ

  • സ്റ്റൈപ്പൻറ് അപ്രന്റിസ്ഷിപ്പ് ബിൽ തയ്യാറാക്കൽ

Seat A7

  • മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്സർക്കാർ സർക്കാർ അ൦ഗീകരിച്ച സ്വകാര്യ ആശുപത്രികൾ -എന്‍ജിനിയറിങ് കോളേജ് ഒഴികെ എല്ലാ സ്ഥപനങ്ങളും

  • മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്സ്വകാര്യ ആശുപത്രികൾ

  • നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ ബില്ലു തയ്യാറാക്കൽ

  • പലിശ രഹിത മെഡിക്കൽ അഡ്വാന്‍സ് -എന്‍ജിനിയറിങ് കോളേജ് ഒഴികെ എല്ലാ സ്ഥപനങ്ങളും

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:42:43 +0530
PLANNING SECTION http://103.251.43.87/index.php/ml/right-to-service/133-sections/4794-planning-section http://103.251.43.87/index.php/ml/right-to-service/133-sections/4794-planning-section

Planning L1

  • ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തസ്‌തിക സൃഷ്ടിക്കൽ

  • പുതിയ ഡിപ്ലോമ കോഴ്സുകൾപ്രവേശന വർധനവ് /കുറവ്പുതിയ പോളിടെക്നിക്കുകൾ അംഗീകാരം വിപുലീകരണം (നിലവിലുള്ള സ്ഥാപനങ്ങൾക്കായിഎന്നിവയ്ക്ക് എ..സി.ടി.ഇ അംഗീകാരത്തിനു ശേഷം ഗവ.അനുമതിക്കുള്ള നടപടികൾ

  • തസ്‌തിക പുനർ വിന്യാസം ഷിഫ്റ്റിങ് തസ്‌തിക കൺവേർഷൻ (പോളി സ്ട്രീമിലും എൻജി‌നീറിങ് സ്ട്രീമിലും)

  • പോസ്റ്റ് റീഡെസിഗ്നേഷന്‍ പുനർനാമകരണംചെയ്യുൽ

  • പുതിയ സർക്കാർ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ/സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ

  • സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള സ്ഥിര നിക്ഷേപം മടക്കിനൽകൽ

  • ഗവണ്മെന്റിന്റെ പോളിടെക്നിക്ക് കോളേജുകളുടെ പേര് മാറ്റൽ.

  • മേല്പടി വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യല്‍

Planning- L2

  • എൻജിനീയറിങ് കോളേജ് അദ്ധ്യാപക൪ ഉന്നതവിദ്യാഭ്യാസത്തിനായി ഡെപ്യൂട്ട് ചെയ്യല്‍ Q.I.P സ്കീം )

  • ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കൽ

  • ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കൽ

  • വൺ ടൈം ത്രീ ഇയ൪ ബി.ടെക്ക് കോഴ്സിന് പോയവരുടെ ബാധ്യത സംബന്ധിച്ച കോടതി വ്യവഹാരം

  • ക്യൂ‌ഐ‌പി-യിലെ ബോണ്ട് ബാധ്യത കണക്കാക്കൽ

  • എൽ സി എൻ.എൽ.സിവിതരണം (പെൻഷൻ)

  • അനുബന്ധ(adjunct) ഫാക്കൽറ്റിക്ക് അനുമതി നൽകൽ

  • വിസിറ്റി൦ഗ്ഫാക്കൽറ്റി പദ്ധതികൾക്കുള്ള ഭരണാനുമതി

  • പേറിവിഷൻ ചെയ്യുക (എൻജിനിയറിങ് കോളേജുകൾ പോളിടെക്നിക്കുകൾ)

  • സി‌ ഡി‌ ടി‌ പി പദ്ധതിAICTE സ്കീം നടപ്പാക്കൽമറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികൾ

Planning- L3

  • എൻജിനിയറിങ് കോളേജുകളിലെ പുതിയ കോഴ്സുകൾപുതിയ എൻജിനിയറിങ് കോളേജുകൾ അംഗീകാരം ആരംഭിക്കുന്നതിനുള്ള അനുമതി നടപടികൾ

  • സർവകലാശാലാ അംഗീകാരത്തിനായി അപേക്ഷകൾ കൈമാറൽ ഗവകോളേജുകൾ

  • കോഴ്സുകൾ സ്ഥാപനങ്ങൾ അടയ്ക്കൽ/നിലവിലുള്ള കോഴ്സുകളുടെ സീറ്റ് വര്ദ്ധിപ്പിക്കൽ

  • സ്ഥാപനത്തിന്‍റെ പേരുകൾ മാറ്റൽ /സ്ത്രീകൾ മാത്ര സ്ഥാപനങ്ങൾ സഹ-വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റൽ.

  • സ്പീഡ് ഐ ടി (സർക്കാർ കോളജുകൾക്ക്അനുസരിച്ചുള്ള ഗവേഷണ ഫെലോഷിപ്പുകൾ പി.ജി കോഴ്സുകൾ

  • NBA Accreditationമായി ബന്ധപ്പെട്ട ജോലികൾ

  • നിലവിലുള്ള എൻജിനിയറിങ് കോളേജുകൾക്കായി എ ഐ സി ടി ഇ അംഗീകാരത്തിനു ശേഷ൦ ഗവ അനുമതിക്കുള്ള നടപടികൾ

Planning- L4

  • ഭരണാനുമതി- AS ,സ്പെഷ്യൽ സ്കീമുകളുടെ - ASAP, SSP തുടങ്ങിയവ

  • പദ്ധതിപുരോഗതിറിപ്പോർട്ടുകൾ

  • വാർഷിക പെർഫോമന്‍സ്റിപ്പോർട്ട്

  • വാർഷിക പ്രവർത്തന റിപ്പോർട്ട്

  • വാർഷിക അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്

  • സാമ്പത്തിക അവലോകന റിപ്പോർട്ട്

  • പുതിയ സ്കീമുകൾ നടപ്പിലാക്കൽ

  • കേന്ദ്രാവിഷ്കൃതപദ്ധതികൾ(100% & 75 ശതമാനം)

  • കരടു വാർഷിക പദ്ധതി നിർദ്ദേശം (ബജറ്റ്പ്രപ്പോസൽ)

  • ബജറ്റിലെ വിവിധ സ്കീമുകൾ നിരീക്ഷിക്കുക.

  • വിവിധവിദേശഏജൻസികളുമായും യൂണിവേഴ്സിറ്റികളുമായും സഹകരിച്ച്നടപ്പിലാക്കുന്ന വിവിധപദ്ധതികൾ

  • പ്ലാന്‍ സ്പേസ് അപ്ഡേറ്റ് ചെയ്യ /BAMS/ PFMSഎന്നിവയുടെ മോണികറിങ്


 


 

Planning- L5

  • എഞ്ചിനീയറിംഗ്കോളേജുകളിൽ ഹ്രസ്വകാലകോഴ്സുകൾസെമിനാറുകൾ വർക്ക്ഷോപ്പുകൾദേശീയ/അന്താരാഷ്ട്രകോൺഫറൻസുകൾ അനുവദിക്കൽ.

  • വിവിധപരിശീലനങ്ങൾIMG/ മറ്റ് സ്ഥാപനങ്ങൾ

  • നോൺ-ഗേറ്റ്സ്കോളർഷിപ്പ്

  • പിഎച്ച്ഡിക്ക്ഗവേഷണസ്കോളർഷിപ്പ്സ്കീം(ബന്ധപ്പെട്ടസ്ഥാപനങ്ങൾക്ക്)

  • കിഫ്‌ബിe-governanace/ Unnath Bharath Abhiyan

  • IT Cell/ Spark എന്നിവ


 


 


 

Gradation

  • ഗ്രേഡേഷൻലിസ്റ്റ്തയ്യാറാക്കൽ

  • സീനിയോറിറ്റിലിസ്റ്റ്തയ്യാറാക്കൽ

  • ഡിപ്പാർട്ടമെന്റ്പ്രമോഷൻകമ്മിറ്റിക്കു(ഡിപിസിഹയർ &ലോവർനോട്ട്സ് തയ്യാറാക്കൽ

  • ഫൈനൽഗ്രേഡേഷൻസീനിയോറിറ്റിലിസ്റ്റ്അവലോകനംചെയ്യുക

  • സെലക്ട് ലിസ്റ്റിന്റെ അവലോകനത്തിനായുള്ള ഡിപിസിക്കു (ഹയർ &ലോവർനോട്ട്സ് തയ്യാറാക്കൽ

  • നിലവിലുള്ള വിശേഷാൽ ചട്ടങ്ങൾ ഭേദഗതിക്കുള്ളനിർദ്ദേശംപുതുതായിസൃഷ്ടിച്ചതസ്തികകൾക്ക് വിശേഷാൽ ചട്ടം ഉണ്ടാക്കുക

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:41:02 +0530
INTERNAL AUDIT MECHANISM (DEPARTMENTAL AUDIT) http://103.251.43.87/index.php/ml/right-to-service/133-sections/4793-internal-audit-mechanism-departmental-audit http://103.251.43.87/index.php/ml/right-to-service/133-sections/4793-internal-audit-mechanism-departmental-audit
  • പതിവ് (Routine) / ഡിപ്പാർട്ടുമെന്‍റൽ ഓഡിറ്റ്

  • പ്രത്യേക ഓഡിറ്റ്

  • റിട്ടയേഡ് ജീവനക്കാർക്കും കാലാവധിഷ്ടിത ജീവനക്കാർക്കും NLC / LC നൽകുന്നതിന് NOC / OC

  • ഫയലുകൾ തീർപ്പാക്കാൻ അഡാലാറ്റ് (ഓഡിറ്റ് ലക്ഷ്യങ്ങൾ)

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:40:19 +0530
RTI http://103.251.43.87/index.php/ml/right-to-information-rti http://103.251.43.87/index.php/ml/right-to-information-rti
  • ഡയറക്ടറേറ്റിൽ വിവരാവകാശ അപേക്ഷ പ്രോസസ്സ് ചെയ്യൽ

  • ഡയറക്ടറേറ്റിന്റെ ഒരു ആർടിഐ അപ്പീൽ പ്രോസസ്സ് ചെയ്യ0

  • വിവരാവകാശ കമ്മീഷന് ആവശ്യപ്പെട്ട റിപ്പോർട്ടുകൾ പ്രോസസ്സ് ചെയ്യൽ

  • സബോർഡിനേറ്റ് മറ്റേതെങ്കിലും ഓഫീസിലേക്ക് അപേക്ഷകൾ ഫോർവേർഡ് ചെയ്യൽ

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:38:57 +0530
INWARD AND DESPATCH http://103.251.43.87/index.php/ml/right-to-service/133-sections/4791-inward-and-despatch http://103.251.43.87/index.php/ml/right-to-service/133-sections/4791-inward-and-despatch

Inward section

  • ഇൻവേഡ് തപാൽ നടപടിക്രമങ്ങൾ (Manual).

Despatch

  • തപാലുകൾ അയക്കൽ.

  • സ്റ്റാമ്പ് വാങ്ങൽ.

  • പ്രാദേശിക വാങ്ങൽ.

  • സ്റ്റാമ്പ്അക്കൗണ്ട്റജിസ്റ്റർ പരിപാലനം

  • സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും വിവരങ്ങൾ സൂഷിക്കൽ

Fair Copy section

  • മാനുവൽ പ്രോസസ്സിംഗ്

  • DDFS മുഖേനയുള്ള ഫെയർകോപ്പിപ്രോസസ്സിംഗ്

Record Room

  • ഇൻവേഡിനുള്ളിലെ റെക്കോഡ്പ്രോസസിങ്

  • പുറത്തേക്കുള്ള റെക്കോഡ്നീക്കങ്ങൾ (റെക്കാഡ് വിതരണം)

  • റെക്കോഡ്റൂമിൽനിന്നുള്ള ഫയൽതീർപ്പ്പ്രക്രിയ.

]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:37:42 +0530
ACADEMICS http://103.251.43.87/index.php/ml/right-to-service/133-sections/4790-academics http://103.251.43.87/index.php/ml/right-to-service/133-sections/4790-academics

Academics- C1

  • THS വിദ്യാർത്ഥികൾക്ക് എംസിഎം സ്കോളർഷിപ്പ്
  • ഗ്രേസ്മാർക്ക്- THS വിദ്യാർത്ഥികൾക്ക്
  • THS കലാ/കായികമേളകൾക്കുള്ള സർക്കാർ ഫണ്ട്
  • ടി‌എച്ച്‌എസ് ജീവനക്കാരുടെ അവധിക്കാല ഡ്യൂട്ടി അംഗീകാരം
  • വിവിധ അന്വേഷണങ്ങൾക്കും അന്വേഷണനടപടികൾക്കും സ്റ്റാഫിനെ നൽകൽ
  • സ്ഥാപനങ്ങളുടെ അ൦ഗീകാരം പുതുക്കൽ(കെ.ജി.സി.എസ്. കോഴ്സ്) -ഫയർ ആന്‍റ് സേഫ്റ്റി എൻജിനീയറിങ്
  • എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള പ്രായപരിധി ഇളവ് നല്‍കൽ
  • പ്രായപരിധിയിലെ കണ്ടോണഷനൻ(condonation)
  • വിദ്യാഭ്യാസടൂർ അനുവദിക്കൽ
  • THS അഡ്മിഷൻ
  • ഉപഭോഗത്തിനായുള്ള വർദ്ധന അനുവദിക്കൽ- THS- ൽ
  • വിവിധ അഭ്യർത്ഥനകൾ മുന്നോട്ടുവയ്ക്കുക
  • NVEQF ട്രേഡിനു പരിശോധകരുടെ പാനൽ രൂപീകരിക്കണം

Academics- C2

  • ഡിപ്ലോമ കോഴ്സിലേക്കുള്ള ട്രാൻസ്ക്രിപ്റ്റ് വിതരണം
  • ഡിപ്ലോമ സർട്ടിഫിക്കറ്റിന്‍റെ പരിശോധന
  • ഈവനിംഗ് ഡിപ്ലോമ വിദ്യാർഥികളുടെ ഇൻസ്റ്റിറ്റൂഷൻ ട്രാൻസർ (ഗവ. & എയ്ഡഡ് പോളിടെക്നിക്കുകൾ)
  • ഡിപ്ലോമ വിദ്യാർഥികളുടെ ഹാജർ കുറവിനുള്ള കണ്ടോണേഷൻ
  • ഡിപ്ലോമ പരീക്ഷയിൽ PH/ HI/ മാനസീക/ കാഴ്ച്ക്- വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള ഇളവുകൾ(എല്ലാ ഗവ./എയ്ഡഡ്/സ്വാശ്രയ പോളിടെക്നിക്കുകൾക്കും)
  • NCC വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് നൽകൽ
  • പോളിടെക്നിക്ക് അഡ്മിഷൻ പ്രോസ്പെക്ടസ് അനുമതി റെഗുലർ വിദ്യാർഥികൾക്കും NCC/സ്പോർട്സ്/ലക്ഷദ്വീപ്/ U T ക്വോട്ടയിൽ പ്രവേശനം നേടുന്നവിദ്യാർഥികൾക്കും
  • ഈവനിംഗ് ഡിപ്ലോമ പ്രവേശനം
  • ഫീസ് റിവിഷൻ പ്രൊപ്പോസൽ
  • പാഠ്യപദ്ധതി റിവിഷൻ
  • അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവ്വേ- DCF - IIIൽ ഡാറ്റ അപ്ലോഡ്ചെയ്യൽ
  • പോളിടെക്നിക്ക് വിദ്യാർഥികൾക്കുള്ള പുനപ്രവേശനം (ഒരു സ്കീം മാറ്റം ഉണ്ടെങ്കിൽ)
  • എയ്ഡഡ് പോളിടെക്നിക്കുകളിൽ മാനേജ്മെന്‍റ് ക്വാട്ട അഡ്മിഷൻ അംഗീകാരം

Academics- C3

  • സ്വകാര്യ ഇൻഡസ്ട്രിയൽ സ്‌കൂളുകൾക്കുള്ള അംഗീകാരം/ അംഗീകാരം പുതുക്കൽ
  • എൻജിനീയറിങ്കോളേജുകളിൽ ടൂർ അനുമതി
  • NSS ഗ്രേസ് മാർക്ക് അനുമതി നടപടികൾ
  • ഇൻഡസ്ട്രിയൽ സ്കൂളുകളിലെ അധ്യാപക ജീവനക്കാർക്കുള്ള സഹായഗ്രാന്‍റ് അനുമതി
  • സ്വകാര്യ ഇൻഡസ്ട്രിയൽ സ്കൂളുകളുടെ മാനേജ്മെന്‍റ്/ സ്ഥാപനമാറ്റം
  • ഗ്രാന്‍റ് ഇൻഎയ്ഡ് കോഡ് പ്രകാരമുള്ള അധ്യാപക നിയമന അനുമതി
  • വെക്കേഷൻ ഡ്യൂട്ടി
  • PH/HI/ മാനസീക/ കാഴ്ച്ചവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് FDGT / ബുക്ക് ബൈന്റിങ്ങ്/ പ്രിന്റിംഗ് സാങ്കേതികവിദ്യ പരീക്ഷകൾ (KGTE സ്ഥാപനങ്ങൾ) KGCE ഫൈൻ ആർട്സ് എന്നിവയ്ക്കുളള ഇളവുകൾ
  • പോളിടെക്നിക്കിലെ സ്പോർട്സ്/ ആർട്ട്ഫെസ്റ്റ്/ യുവജനോൽസവം തുടങ്ങിയവയ്ക്കുള്ള ഗ്രേസ്മാർക്ക് നൽകൽ
  • FDGT സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിന്
  • FDGT പ്രോസ്പ്പെക്റ്റസ്
  • പോളിടെക്നിക്കുകളിൽ തെരഞ്ഞെടുപ്പ്

Academics- C4

  • യോഗ്യതകളുടെ തുല്യത(ഡിപ്ലോമ കോഴ്സുകൾക്ക്)
  • LET വിദ്യാർഥികൾക്കുള്ള യോഗ്യത സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കൽ
  • KGCE സ്ഥാപനങ്ങളുടെ പേര്/ ഉടമസ്ഥത എന്നിവ മാറ്റുന്നതിന്
  • പുതിയ KGCE സ്ഥാപനങ്ങൾ, കോഴ്സുകൾ, അഡീഷണൽ ബാച്ച്, കൂടുതൽ പ്രവേശനങ്ങൾ എന്നിവ അനുവദിക്കൽ
  • സകല അക്കാദമിക് വർഷങ്ങളുടേയും പ്രൊവിഷണൽ അംഗീകാരം പുതുക്കന്നതിന്
  • വിദ്യാർഥികൾക്കുള്ള ഇളവുകൾ (ഗ്രേസ്മാർക്ക്, ഗ്രേസ് ടൈം, പകർപ്പെഴുത്തുകാരൻ/ ദ്വിഭാഷി)
  • ജിസിഐ പ്രോസ്പെക്ടസ്
  • ഉന്നത യോഗ്യത സർട്ടിഫിക്കറ്റ്

Academics- ACB1

  • എഞ്ചിനീയറിങ്ങ് കോളേജുകളിലെ (B.Tech) അക്കാദമികവും പ്രവേശനവും സംബന്ധിച്ച പരാതികൾ.
  • വിവരവകാശ ചോദ്യങ്ങൾ
  • എൽഎ ചോദ്യങ്ങൾ
  • സിഎസ്എബി അഡ്മിഷൻ

Academics- ACB2

  • FA ( റെഗുലർ) പ്രവേശനകാര്യങ്ങൾ
  • MFA (ശിൽപ്പകല/ പെയിന്റിംഗ്- റെഗുലർ) പ്രവേശനകാര്യങ്ങൾ
  • B - Tech (ലാറ്ററൽ എൻട്രീ- റെഗുലർ) പ്രവേശനകാര്യങ്ങൾ
  • പ്രവേശന സോഫ്റ്റ്‌വെയറിന്‍റെ സുരക്ഷ ഓഡിറ്റ്
  • BFA, MFA, B - Tech (ലാറ്ററൽഎൻട്രീ) കോഴ്സുകളുടെ പരാതികൾ യഥാവിധി കൈകാര്യം ചെയ്യൽ
  • അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • ICTE അംഗീകാരമുള്ള സ്വാശ്രയ എൻജിനീയറിങ്ങ് കോളേജുകൾ പുറപ്പെടുവിക്കുന്ന കൗണ്ടർസൈനിംങ് പരിചയ സർട്ടിഫിക്കറ്റുകൾ
  • സ്വാശ്രയ കോളേജുകൾ നൽകുന്ന PGDM സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ
  • അപ്രന്റീസ്ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള പാനൽ

Academics- T2

  • M - Tech ( റെഗുലർ) പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • M - Tech & B - Tech (ഈവനിംഗ് കോഴ്സ്) പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • SDC നടത്തുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം
  • M- Tech ( റെഗുലർ) / B- Tech, M- Tech (ഈവനിംഗ്) തുടങ്ങിയവയുടെ പരാതികളും നിർദ്ദേശങ്ങളും കൈകാര്യം ചെയ്യുക
  • അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • സ്വാശ്രയകോളേജുകളിൽ, ഗവണ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക അംഗീകാരം
  • എം ടെക് വിദ്യാർഥികൾ അഡ്മിഷൻ സമയത്തു ബാങ്കിൽ അടച്ചിരുന്ന ഫീസ് ഒത്തു നോക്കലും, തുടർന്ന് ഈ ഫീസ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും, അഡ്മിഷൻ ക്യാൻസൽ ചെയ്ത വിദ്യാർഥികൾക്ക് തിരിച്ചു കൊടുക്കുന്നതുമായ പ്രവർത്തനങ്ങൾ
]]>
francis@cet.ac.in (Super User) Sections Tue, 07 Aug 2018 07:36:56 +0530