- Details
-
Published on Monday, 20 March 2023 12:36
-
Hits: 1224
എല്ലാ ജീവനക്കാരും SPARK പോർട്ടലിൽ (https://www.spark.gov.in/webspark) ലോഗിൻ ചെയ്ത് നൽകിയിരിക്കുന്ന വിവരങ്ങൾ (പൊതു സ്ഥലം മാറ്റത്തിനായി അനുബന്ധത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ) ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ MIS ലെ വിവരങ്ങൾ കൂടി ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ്. SPARK/MIS ലെ വിവരങ്ങളിൽ തിരുത്ത് ആവശ്യമാണെങ്കിൽ ജീവനക്കാർ ബന്ധപ്പെട്ട രേഖകളോടൊപ്പം 21.03.2023ന് മുമ്പായി സ്ഥാപന മേധാവിയെ അറിയിക്കേണ്ടതാണ്.