GENERAL TRANSFER (2023)
Directorate of Technical Education
KERALA (Government of Kerala)

 

പൊതു സ്ഥലം മാറ്റം 2023 - ജീവനക്കാർ SPARK, MIS ൽ നൽകിയിരിക്കുന്ന ഡാറ്റ പരിശോധിച്ച് തിരുത്ത് ഉണ്ടെങ്കിൽ സ്ഥാപന മേധാവിയെ അറിയിക്കുന്നത് - സംബന്ധിച്ച്

എല്ലാ ജീവനക്കാരും SPARK പോർട്ടലിൽ (https://www.spark.gov.in/webspark) ലോഗിൻ ചെയ്ത് നൽകിയിരിക്കുന്ന വിവരങ്ങൾ (പൊതു സ്ഥലം മാറ്റത്തിനായി അനുബന്ധത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ) ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ MIS ലെ വിവരങ്ങൾ കൂടി ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ്. SPARK/MIS ലെ വിവരങ്ങളിൽ തിരുത്ത് ആവശ്യമാണെങ്കിൽ ജീവനക്കാർ ബന്ധപ്പെട്ട രേഖകളോടൊപ്പം 21.03.2023ന് മുമ്പായി സ്ഥാപന മേധാവിയെ അറിയിക്കേണ്ടതാണ്.

 

ADDRESS & WORKING HOURS

Address Hours Of Operation
Padmavilasom Street, FORT P.O Mon  To  Sat  10 AM to  5PM
Thiruvananthapuram Second Saturday Holiday
Kerala India Pin 695023  
Phone No: 0471-2561200.