വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, കൊരട്ടി - പ്രിന്‍സിപ്പലിന്‍റെ പൂര്‍ണ അധിക ചുമതല ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്‍റേഷന്‍ വിഭാഗം മേധാവിയായ ശ്രീമതി സ്മിത ഐ.എസ് ന് നല്‍കി - ഉത്തരവ് 17-06-2021 1016
ട്രേഡ്‍സ്‍മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ നിയമനം - ശ്രീ. ബിനു കെ.പി. - പ്രവേശനകാലം ദീര്‍ഘിപ്പിച്ചുകൊണ്ട് - ഉത്തരവ് 12-06-2021 1128
കേരള പി.എസ്.സി. നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിങ് ആന്‍റ് ഗാര്‍മെന്‍റ് മേക്കിങ് ട്രയിനിങ് സെന്‍റര്‍ തസ്തികയിൽ താത്കാലികമായി നിയമിച്ച് - ഉത്തരവ് 10-06-2021 1115
ബഹു. KAT ഉത്തരവ് - മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ നൈറ്റ് വാച്ച്മാന്‍ ശ്രീ.ഉദയകുമാര്‍ കെ - ട്രേഡ്സ്മാന്‍ (ഫിറ്റിങ്) തസ്തികയിലേയ്ക്ക് തസ്തികമാറ്റ നിയമനം - വിധി നടപ്പിലാക്കി - ഉത്തരവ് 07-06-2021 1171
നോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡര്‍/ക്ലാസ് IV ജീവനക്കാര്‍ എന്നിവരില്‍ നിന്നും ട്രേഡ്സ്മാന്‍ തസ്തികയിലേയ്ക്കുള്ള തസ്തികമാറ്റ നിയമനം - ബഹു. KAT ഉത്തരവ് - അന്തിമ മുന്‍ഗണന പട്ടിക - ഫിറ്റിങ് ട്രേഡ് പരിഷ്കരിച്ച് - ഉത്തരവ് 07-06-2021 1599
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നത് - നിർദ്ദേശങ്ങൾ സംബന്ധിച്ച് 31-05-2021 1405
ടെക്സ്റ്റൈല്‍ ടെക്നോളജി വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍മാരായ ശ്രീ രഞ്ജിത്ത് ടി.വി., ശ്രീ അനീഷ്‍കുമാര്‍ പി.ഡി. എന്നിവര്‍ക്ക് - കെ.എസ്.ആര്‍ ഭാഗം I ചട്ടം 88 പ്രകാരം അനുവദിച്ച ശൂന്യ വേതനാവധി പൂര്‍ത്തീകരിച്ച് - പുനഃപ്രവേശിക്കാനുള്ള അനുമതി നല്‍കി - ഉത്തരവ് 29-05-2021 1083
ശ്രീമതി ഷാജില പി.സി., ശ്രീമതി. ബിന്ധു അഗസ്റ്റിന്‍ - ഡെമോണ്‍സ്ട്രേറ്റര്‍ (ടെക്സ്റ്റൈല്‍ ടെക്നോളജി) തസ്തികയില്‍ നിന്നും ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II (ടെക്സ്റ്റൈല്‍ ടെക്നോളജി) തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്ത് - ഉത്തരവ് 29-05-2021 1192
കേരള പി.എസ്.സി. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ട്രേഡ്സ്മാന്‍ (കാര്‍പെന്‍ററി‍) തസ്തികയിൽ താത്കാലികമായി നിയമിച്ച് - ഉത്തരവ് 27-05-2021 1142
ശ്രീ രാജേഷ് പി.എന്‍., സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, MTI, തൃശ്ശൂര്‍ - കെ.എസ്.ആര്‍ I അനുബന്ധം XII A പ്രകാരം അനുവദിച്ച ശൂന്യ വേതനാവധിയുടെ വിനിയോഗിക്കാത്ത കാലയളവ് റദ്ദ് ചെയ്ത് തിരികെ സേവനത്തില്‍ പുനഃപ്രവേശിക്കാന്‍ അനുവാദം നല്‍കി - ഉത്തരവ് 25-05-2021 986

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.