സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
|
|
വിവിധ വിഭാഗങ്ങളും പ്രവർത്തനങ്ങളും
PENSION - P1, P2 & P3
പെൻഷൻഅനുമതി
പെൻഷൻ അനുമതിക്കു ശേഷമുള്ള പ്രക്രിയകൾ.
മരണം / കുടുംബ പെൻഷൻ അനുമതി നല്‍കൽ
P1 : ഗവ.എഞ്ചിനിയറിംഗ് കോളേജുകളും ടെക്നിക്കൽ ഹൈസ്കൂളുകളും
P2 : ഗവ. പോളിടെക്നിക് കോളേജുകൾ, ഗവ ഫൈൻ ആര്‍ട്സ് കോളേജുകൾ
P3 : മറ്റുള്ള സ്ഥാപനങ്ങൾ
PPF Section
കേരള പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് ആൻഡ് പോളിടെക്നിക് ടീച്ചേഴ്സ് &നോൺ- ടീച്ചിംങ് സ്റ്റാഫ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (KPEPPF) ലേക്കുള്ള പ്രവേശനം
KPEPPF ൽ നിന്ന് താൽക്കാലിക അഡ്വാൻസ്(TA) അനുമതി.
KPEPPF ൽ നിന്ന് മടക്കി നൽകാത്ത അഡ്വാൻസ് (NRA) അനുമതി.
KPEPPF ൽ നിന്ന് TA യില്‍ നിന്നും NRA യിലേക്ക് മാറ്റാനുള്ള അനുമതി.
TA/NRA വിനിയോഗ (Utilization) സർട്ടിഫിക്കറ്റ് ഫയലിങ്ങ്.
മറ്റു ഗവണ്മെന്റ് പ്രൊവിഡന്റി ഫണ്ടിലേക്ക് KPEPPF കൈമാറാനുള്ള അനുമതി.
അപേക്ഷ സമർപ്പിച്ച് KPEPPF അക്കൗണ്ട് ക്ലോസ് ചെയ്തു, അവസാന പിൻവലിക്കൽ നടത്താനുള്ള അനുമതി.
മരണശേഷം KPEPPF അക്കൗണ്ട് ക്ലോസ് ചെയ്യൽ.
KPEPPF ലെ നാമനിർദേശത്തിൽ മാറ്റം വരുത്തുകയോ നവീകരിക്കുകയോ ചെയ്യുന്നതിനുള്ള അനുമതി.
വാർഷിക ക്രഡിറ്റ് കാർഡ് നൽകുന്നത്(KPEPPF).
പ്രസ്താവനകൾ (statements) തയ്യാറാക്കൽ
i) ആകെ ക്രഡിറ്റും ഡെബിറ്റും.
ii) ആകെ TA, NRA, അടങ്കൽ.
iii) മൊത്തം പലിശ തുക.
പി പി എഫ് അക്കൗണ്ട് തുകയ്ക്ക് അതായത് വര്‍ഷം കൊടുക്കേണ്ട പലിശ
കണക്കാക്കി സംസ്ഥാന ബഡ്ജറ്റ് പ്രൊവിഷന്‍ വാങ്ങുന്നതിനുള്ള നടപടികൾക്കായി അക്കൗണ്ടന്‍റ് ജനറല്‍/ഫിനാന്‍സ് വിഭാഗം എന്നിവര്‍ക്ക് അയക്കുന്നത്
PPF1 : NSS എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്, SN പോളിടെക്‌നിക് കോളേജ് കാഞ്ഞങ്ങാട്, SSM പോളിടെക്‌നിക് കോളേജ് തിരുർ
PPF3 : TKM എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, SN പോളിടെക്‌നിക് കോളേജ് കൊട്ടിയം
PPF4 : NSS പോളിടെക്‌നിക് കോളേജ് പന്തളം, കാർമൽ പോളിടെക്‌നിക് കോളേജ് ആലപ്പുഴ, ത്യാഗരാജ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ, MA കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം
FINANCE
Finance A
Fin-A1
നോൺപ്ലാൻഹെഡ് ബജറ്റ്എസ്റ്റിമേറ്റ്തയ്യാറാക്കൽ.
പ്ലാൻ ഹെഡിലും നോൺ പ്ലാൻ ഹെഡിലും പുനർവിനിയോഗത്തിനായുള്ള പ്രൊപ്പോസൽ തയ്യാറാക്കൽ.
പ്ലാൻ - നോൺ പ്ലാൻ ഹെഡ് സപ്ളിമെന്‍ററി ഡിമാന്‍ഡ് ഗ്രാന്‍റ് (SDG) തയ്യാറാക്കൽ.
പ്ലാൻ - നോൺ പ്ലാൻ ഹെഡ് അഡിഷനല്‍ ഒഥോറൈസേഷൻ പ്രൊപ്പോസൽ തയ്യാറാക്കൽ.
ഫണ്ട് ചിട്ടപ്പെടുത്തൽ.
അപ്പ്രോപ്രിയേഷൻ അക്കൗണ്ട് തയ്യാറാക്കൽ.
ബാലൻസ് തുക സർക്കാരിന് തിരിച്ചേൽപ്പിക്കൽ.
Fin-A2
DTEക്ക് കീഴിലുള്ള ഡയറക്ടറേറ്റ്, സബ് ഓഫീസ്/ മറ്റു സ്ഥാപനങ്ങൾ / പ്രൊജക്റ്റുകൾ തുടങ്ങിയവക്കുള്ള ഫണ്ട് അനുവദിക്കൽ.
സബ് ഓഫീസുകളുടെ അലോട്ട്മെന്റ് സറണ്ടർ.
Fin-A4
റീകൺസൈൽഡ്പ്ലാൻ -നോൺപ്ലാൻ പദ്ധതികളുടെ ചിലവ്/റവന്യു പ്രസ്ഥാവനകൾ തയ്യാറാക്കൽ.
Fin-A5
അൺറീകൺസൈൽഡ് നോൺ പ്ലാൻ ചിലവ് പ്രസ്ഥാവനകൾ തയ്യാറാക്കൽ.
അൺറീകൺസൈൽഡ് പ്ലാൻ പ്രോഗ്രെസ് പ്രസ്ഥാവനകൾ തയ്യാറാക്കൽ.
അൺറീകൺസൈൽഡ് റിവന്യു പ്രസ്ഥാവനകൾ തയ്യാറാക്കൽ.
അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിനായുള്ള വിവരശേഖരണം.
Finance B
Fin-B1
ഹൗസ്ബിൽഡിങ്ങ് അഡ്വാൻസ്(HBA) അപേക്ഷകളുടെ പരിശോധന.
HBA ബിൽ കൌണ്ട൪സൈനിങ്.
വായ്പാ അടച്ചു തീർന്നതിനു ശേഷമുള്ള നടപടികൾ.
ബാങ്കിൽ നിന്ന് മറ്റു വായ്പകൾ വാങ്ങുന്നത്.
ക്ലാസ്സ് 4 ജീവനക്കാർക്കുള്ള വിവാഹ അഡ്വാൻസ്
Fin-B1&Fin-B2
AG ഓഡിറ്റ്/ജില്ലാ ഫിനാൻഷ്യൽ പരിശോധന വിഭാഗം/സ്റ്റോർ പർച്ചേസ് വിഭാഗം പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രക്രിയകൾ .
PURCHASE
Purchase A & B
Seat D1
ഇന്റേണൽപർച്ചേസ്
ഓപ്പൺ ടെണ്ടർ പർച്ചേസ്.
ഭരണാനുമതി
ടെണ്ടർ അറിയിപ്പ് &പരസ്യം .
ടെണ്ടർ ഫോം വാങ്ങൽ.
ടെണ്ടർ തുറക്കൽ.
ടാബുലേഷൻ പ്രസ്താവന &ശുപാർശ.
പർച്ചേസ് അനുമതി .
വിതരണ ഓർഡർ.
ബില്ലുകളും കരാറുകളും.
പെയ്മെന്‍റ് അനുമതി .
ഫയൽ തീർപ്പാക്കൽ
ക്വൊട്ടേഷൻ-പർച്ചേസ്
അഡ്മിനിസ്ട്രേറ്റീവ്(ഭരണാനുമതി) അനുമതി
ക്വട്ടേഷൻ നോട്ടീസ്.
ക്വട്ടേഷൻ സ്വീകരിക്കൽ.
ക്വട്ടേഷൻ തുറക്കൽ.
ടാബുലേഷൻ പ്രസ്ഥാവന.
പർച്ചേസ് അനുമതി .
വിതരണ ഓർഡർ.
ബില്ലുകളും കരാറുകളും.
പെയ്മെന്‍റ് അനുമതി.
ഫയൽ അടക്കൽ.
പ്രൊഫോർമ ഇൻവോയ്സ് ഇല്ലാത്ത ചെറുകിടപർച്ചേസ്
പ്രൊഫോർമ ഇൻവോയ്സ് ഉള്ള ചെറുകിടപർച്ചേസ്
DGS &D -റേറ്റ്കോണ്ട്രാക്റ്റ്
ഭരണാനുമതി &വാങ്ങൽ അനുമതി .
വിതരണ ഓർഡർ.
പെയ്മെന്‍റ് അനുമതി.
പ്രൊപ്രൈറ്ററിപർച്ചേസ്(സിംഗിൾടെണ്ടർ)
ഭരണാനുമതി&വാങ്ങൽ അനുമതി.
വിതരണ ഓർഡർ.
പെയ്മെന്‍റ് അനുമതി.
പ്രൊഫോർമ ഇൻവോയ്സ് ഇല്ലാതെ നേരിട്ടുള്ള പ്രാദേശികപർച്ചേസ്
ഭരണാനുമതി.
പെയ്മെന്‍റ് അനുമതി.
പ്രൊഫോമാഇൻവോയ്സോടുകൂടിയ നേരിട്ടുള്ള പ്രാദേശിക പർച്ചേസ്
ഭരണാനുമതി, വാങ്ങൽ അനുമതി &വിതരണ ഓർഡർ.
പെയ്മെന്‍റ് അനുമതി.
പ്രൊഫോർമ്മഇൻവോയ്സ് ഇല്ലാത്ത ചെറുകിടവർക്കുകൾ
ഭരണാനുമതി.
പ്രൊഫോർമ്മഇൻവോയ്സ്ഉള്ളചെറുകിടവർക്കുകൾ
ഭരണാനുമതി &വർക്ക് ഓർഡർ.
പെയ്മെന്‍റ് അനുമതി.
വാർഷികഅറ്റകുറ്റപ്പണികരാർ
ഭരണാനുമതി.
പെയ്മെന്‍റ് അനുമതി.
ബുക്ക്പർച്ചേസ്AS & PS
ബുക്ക്പർച്ചേസ്AS
വാഹനപർച്ചേസ്
വാഹനകൈമാറ്റം
സ്റ്റേഷണറിപർച്ചേസ്
ഇന്ധനചാർജ്
മെയിന്റെനൻസ്
ക്വാട്ടേഴ്സ്അലോട്ട്മെന്റ്/ പരാതികൾ/ വിപുലീകരണം/ കുടിയൊഴിപ്പിക്കൽ
അഡ്വാൻസ്അനുവദിക്കൽ
DTE-യ്ക്കുള്ളില്‍ നിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ്തുടങ്ങിയവയ്ക്കുള്ളഭരണാനുമതിപുറപ്പെടുവിക്കൽ
ഇന്റേണൽസ്റ്റോക്ക്പരിശോധന
ഭരണാനുമതിയുംപർച്ചേസ്അനുമതിയുംപുറപ്പെടുവിക്കൽ- JCTE ,RDTE , CD, & SD സെന്റർ
കേന്ദ്രപർച്ചേസ്
റൈറ്റ് ഓഫ് പുറപ്പെടുവിക്കൽ
മോഷണം - സബ്ഓർഡിനേറ്റ്ഓഫീസുകൾ
മോഷണം - DTE
വാഹനങ്ങൾവാടകക്കെടുക്കൽ
ലേലം- DTE
പലവക
പലവക- ഇനങ്ങളുടെകൈമാറ്റം(താത്ക്കാലികം/ സ്ഥിരമായ)
പലവക- റിവ്രഷ്‌മെന്റ്ചാർജ്
തുല്ല്യഅലവൻസ്
Seat D3
പ്രൊഫോർമ്മ ഇൻവോയ്‌സ് ഇല്ലാതെയുള്ള ഭരണാനുമതിയും പർച്ചേസ് അനുമതിയും പുറപ്പെടുവിക്കൽ
പ്രൊഫോർമ്മ ഇൻവോയ്‌സോടുള്ള ഭരണാനുമതിയും പർച്ചേസ് അനുമതിയും പുറപ്പെടുവിക്കൽ
റൈറ്റ് ഓഫ് അനുമതി പുറപ്പെടുവിക്കൽ
കേന്ദ്രീകൃതസ്പെഷ്യൽ പർച്ചേസ് ഫണ്ട്-NMICT,QIP
ഭരണാനുമതി.
സ്റ്റോക്ക് പരിശോധന.
പെയ്മെന്‍റ് അനുമതി.
വാഹനപർച്ചേസ്
സ്വകാര്യപൊതുനിക്ഷേപം
റൈറ്റ്ഓഫ് അനുമതി പുറപ്പെടുവിക്കൽ
ചിലവുപരിശോധന
റൈറ്റ്ഓഫ് അനുമതി പുറപ്പെടുവിക്കൽ
Seat D6
NVEQF നുവേണ്ടിയുള്ള ഭരണാനുമതിയുംപർച്ചേസ്അനുമതിയും
പുറപ്പെടുവിക്കൽ
ഭരണാനുമതി
പർച്ചേസ് അനുമതി.
കേന്ദ്രീകൃതപർച്ചേസ്/ പ്ലാൻഫണ്ട്-മാനവവിഭവശേഷികാര്യമന്ത്രാലയം
ഭരണാനുമതി.
സ്റ്റോക്ക് പരിശോധന.
പെയ്മെന്‍റ് അനുമതി.
ഇ-ടെണ്ടർ
ഭരണാനുമതി.
ഇ- സംഭരണം.
ടെൻഡ൪
Seat D2 & D5
പ്രൊഫോർമ്മഇൻവോയ് സ്ഇല്ലാതെയുള്ള ഭരണാനുമതിയും പർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ
പ്രൊഫോർമ്മഇൻവോയ് സോടുള്ള ഭരണാനുമതിയും പർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ
കേന്ദ്രീകൃതപർച്ചേസ്
ഭരണാനുമതി.
സ്റ്റോക്ക് പരിശോധന.
പെയ്മെന്‍റ് അനുമതി.
Seat D4
DTE യിൽനിന്നുള്ള നിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ഭരണാനുമതിപുറപ്പെടുവിക്കൽ- എസ്റ്റിമേറ്റ്തുക50 ലക്ഷം വരെ
DTE യിൽനിന്നുള്ളനിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ള്ളഭരണാനുമതിപുറപ്പെടുവിക്കൽ-എസ്റ്റിമേറ്റ്തുക50 ലക്ഷത്തിനുമേൽ
DTE യിൽനിന്നുള്ളനിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ള്ളഭരണാനുമതിപുറപ്പെടുവിക്കൽ- എകദേശതുക5 കോടിക്ക്മേൽ
സ്വകാര്യഭൂമിഏറ്റെടുക്കൽ
ഭരണാനുമതി.
ഭൂമി ഏറ്റെടുക്കൽ നടപടി -കളക്ടർ (LA) / RDO
സർക്കാർഭൂമിഏറ്റെടുക്കൽ
ഭരണാനുമതി - സ്വതന്ത്ര സർക്കാർ ഭൂമി.
ഭരണാനുമതി -മറ്റ് വകുപ്പ് ഭൂമി.
കൈവശപ്പണയ(usufructs) ലേലം
മരങ്ങളുടെലേലം
വാടകക്കെട്ടിടംഎടുക്കാനുള്ളഅനുമതി
വാടകഉറപ്പിക്കൽ/ പുതുക്കൽ
മറ്റുവകുപ്പിലേക്കുള്ളഭൂമികൈമാറ്റം
നിർമ്മാണാവശ്യങ്ങൾക്കായി ജില്ലാപഞ്ചായത്തിനുള്ള അനുവദനീയഭൂമികൈമാറ്റം
ഭൂമിഏറ്റെടുക്കൽ
VHSE ക്ക്കെട്ടിടനിർമ്മാണത്തിനുള്ള അനുവാദം
PD ചെറുകിടവർക്ക്
ഭരണാനുമതി.
ഭൂമിഏറ്റെടുക്കൽ റിവ്യൂ
PTA/ സ്റ്റുഡൻസ്ൽനിന്നുള്ളപരാതികൾ
പരസ്യം
വൈദ്യൂതികണക്ഷൻ/ ട്രാൻസ്ഫോർമർസ്ഥാപനം/ OYEC ചാർജെസ്അനുമതി
പലവക
ACADEMICS
Academics- C1
THS വിദ്യാർത്ഥികൾക്ക്എംസിഎംസ്കോളർഷിപ്പ്
ഗ്രേസ്മാർക്ക്- THS വിദ്യാർത്ഥികൾക്ക്
THS കലാ/കായികമേളകൾക്കുള്ളസർക്കാർഫണ്ട്
ടിഎച്ച്എസ്ജീവനക്കാരുടെഅവധിക്കാലഡ്യൂടി അംഗീകാരം
വിവിധഅന്വേഷണങ്ങൾക്കുംഅന്വേഷണനടപടികൾക്കും സ്റ്റാഫിനെ നൽകൽ
സ്ഥാപനങ്ങളുടെഅ൦ഗീകാരംപുതുക്കൽ(കെ.ജി.സി.എസ്. കോഴ്സ്) -ഫയർആന്റ്സേഫ്റ്റി എൻജിനീയറിങ്
എസ്.എസ്.എൽ.സിവിദ്യാർത്ഥികൾക്കുള്ള പ്രായപരിധിഇളവ്നല്കൽ
പ്രായപരിധിയിലെ കണ്ടോണഷനൻ(condonation)
വിദ്യാഭ്യാസടൂർ അനുവദിക്കൽ
THS അഡ്മിഷൻ
ഉപഭോഗത്തിനായുള്ളവർദ്ധന അനുവദിക്കൽ- THS- ൽ
വിവിധഅഭ്യർത്ഥനകൾ മുന്നോട്ടുവയ്ക്കുക
NVEQF ട്രേഡിനു പരിശോധകരുടെ പാനൽ രൂപീകരിക്കണം
Academics- C2
ഡിപ്ലോമകോഴ്സിലേക്കുള്ള ട്രാൻസ്ക്രിപ്റ്റ് വിതരണം
ഡിപ്ലോമസര്ട്ടിഫിക്കറ്റിന്റെ പരിശോധന
ഈവനിംഗ്ഡിപ്ലോമാവിദ്യാർഥികളുടെ ഇൻസ്റ്റിറ്റൂഷൻട്രാൻസർ (ഗവ. &എയ്ഡഡ്പോളിടെക്നിക്കുകൾ).
ഡിപ്ലോമാവിദ്യാർഥികളുടെ ഹാജർകുറവിനുള്ള കണ്ടോണേഷൻ.
ഡിപ്ലോമാപരീക്ഷയിൽPH/ HI/ മാനസീക/ കാഴ്ച്ചക്ക്- വെല്ലുവിളികളുള്ളവിദ്യാർഥികൾക്കുള്ള ഇളവുകൾ (എല്ലാഗവ./എയ്ഡഡ്/സ്വാശ്രയപോളിടെക്നിക്കുകൾക്കും).
NCC വിദ്യാർഥികൾക്കുള്ള ഗ്രേസ്മാർക്ക്നൽകൽ.
പോളിടെക്നിക്ക്അഡ്മിഷൻ പ്രോസ്പെക്ടസ് അനുമതി റെഗുലർവിദ്യാർഥികൾക്കുംNCC/സ്പോർട്സ്/ ലക്ഷദ്വീപ്/ U T ക്വോട്ടയിൽപ്രവേശനംനേടുന്നവിദ്യാർഥികൾക്കും.
ഈവനിംഗ്ഡിപ്ലോമാപ്രവേശനം.
ഫീസ്റിവിഷൻപ്രൊപ്പോസൽ.
പാഠ്യപദ്ധതിറിവിഷൻ.
അഖിലേന്ത്യഉന്നതവിദ്യാഭ്യാസസർവ്വേ- DCF - IIIൽ ഡാറ്റഅപ്ലോഡ്ചെയ്യൽ.
പോളിടെക്നിക്ക് വിദ്യാർഥികൾക്കുള്ളപുനപ്രവേശനം
(ഒരു സ്കീംമാറ്റംഉണ്ടെങ്കിൽ)
എയ്ഡഡ്പോളിടെക്നിക്കുകളിൽമാനേജ്മെൻറ്ക്വാട്ടഅഡ്മിഷൻഅംഗീകാരം.
Academics- C3
സ്വാകാര്യഇൻഡസ്ട്രിയൽസ്കൂളുകൾക്കുള്ളഅംഗീകാരം/ അംഗീകാരംപുതുക്കൽ.
എൻജിനീയറിങ്കോളേജുകളിൽടൂർഅനുമതി.
NSS ഗ്രേസ് മാർക്ക്അനുമതിനടപടികൾ.
ഇൻഡസ്ട്രിയൽ സ്കൂളുകളിലെ അധ്യാപകജീവനക്കാർക്കുള്ള സഹായഗ്രാന്റ്അനുമതി.
സ്വകാര്യഇൻഡസ്ട്രിയൽ സ്കൂളുകളുടെമാനേജ്മെന്റ്/ സ്ഥാപനമാറ്റം.
ഗ്രാൻറ്ഇൻഎയ്ഡ്കോഡ്പ്രകാരമുള്ള അധ്യാപകനിയമനഅനുമതി.
വെക്കേഷൻഡ്യൂട്ടി.
PH/HI/ മാനസീക/ കാഴ്ച്ചവെല്ലുവിളികൾനേരിടുന്നകുട്ടികൾക്ക്FDGT / ബുക്ക്ബൈന്റിങ്ങ്/ പ്രിന്റിംഗ്സാങ്കേതികവിദ്യപരീക്ഷകൾ(KGTE സ്ഥാപനങ്ങൾ) KGCE ഫൈൻആർട്സ്എന്നിവയ്ക്കുളളഇളവുകൾ.
പോളിടെക്നിക്കിലെ സ്പോർട്സ്/ ആർട്ട്ഫെസ്റ്റ്/ യുവജനോൽസവം തുടങ്ങിയവയ്ക്കുള്ള ഗ്രേസ്മാർക്ക്നൽകൽ.
FDGT സ്ഥാപനങ്ങളുടെപേര്മാറ്റുന്നതിന്.
FDGT പ്രോസ്പ്പെക്റ്റസ്
പോളിടെക്നിക്കുകളിൽ തെരഞ്ഞെടുപ്പ്.
Academics- C4
യോഗ്യതകളുടെതുല്ല്യത(ഡിപ്ലോമകോഴ്സുകൾക്ക്).
LET വിദ്യാർഥികൾക്കുള്ളയോഗ്യതാസർട്ടിഫിക്കറ്റ്പുറപ്പെടുവിക്കൽ.
KGCE സ്ഥാപനങ്ങളുടെപേര്/ ഉടമസ്ഥതഎന്നിവമാറ്റുന്നതിന്.
പുതിയKGCE സ്ഥാപനങ്ങൾ, കോഴ്സുകൾ, അഡീഷണൽബാച്ച്, കൂടുതൽപ്രവേശനങ്ങൾഎന്നിവഅനുവദിക്കൽ.
സകല അക്കാദമിക് വർഷങ്ങളുടേയും പ്രൊവിഷണൽ അംഗീകാരം പുതുക്കന്നതിന്.
വിദ്യാർഥികൾക്കുള്ളഇളവുകൾ( ഗ്രേസ്മാർക്ക്, ഗ്രേസ്ടൈം, പകർപ്പെഴുത്തുകാരൻ/ ദ്വിഭാഷി).
ജിസിഐ പ്രോസ്പെക്ടസ്
ഉന്നതയോഗ്യതസർട്ടിഫിക്കറ്റ്
Academics- ACB1
എഞ്ചിനീയറിങ്ങ്കോളേജുകളിലെ (B.Tech) അക്കാദമികവും പ്രവേശനവും സംബന്ധിച്ച പരാതികൾ.
വിവരവകാശചോദ്യങ്ങൾ
എൽഎ ചോദ്യങ്ങൾ
സിഎസ്എബി അഡ്മിഷന്
Academics- ACB2
BFA ( റെഗുലർ) പ്രവേശനകാര്യങ്ങൾ.
MFA (ശിൽപ്പകല/ പെയിന്റിംഗ്- റെഗുലർ) പ്രവേശനകാര്യങ്ങൾ.
B - Tech (ലാറ്ററൽഎൻട്രീ- റെഗുലർ) പ്രവേശനകാര്യങ്ങൾ.
പ്രവേശനസോഫ്റ്റ്വെയറിന്റെസുരക്ഷാഓഡിറ്റ്.
BFA, MFA, B - Tech (ലാറ്ററൽഎൻട്രീ) കോഴ്സുകളുടെപരാതികൾ യഥാവിധി കൈകാര്യംചെയ്യൽ.
അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
AICTE അംഗീകാരമുള്ള സ്വാശ്രയഎൻജിനീയറിങ്ങ്കോളേജുകൾ പുറപ്പെടുവിക്കുന്നകൗണ്ടർസൈനിംങ്പരിചയസർട്ടിഫിക്കറ്റുകൾ.
സ്വാശ്രയകോളേജുകൾനൽകുന്നPGDM സർട്ടിഫിക്കറ്റുകളുടെസാക്ഷ്യപ്പെടുത്തൽ.
അപ്രന്റീസ്ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള പാനൽ.
Academics- T2
M - Tech ( റെഗുലർ) പ്രവേശനവുമായിബന്ധപ്പെട്ടപ്രവർത്തനങ്ങൾ.
M - Tech & B - Tech (ഈവനിംഗ്കോഴ്സ്) പ്രവേശനവുമായിബന്ധപ്പെട്ടപ്രവർത്തനങ്ങൾ.
SDC നടത്തുന്നകോഴ്സുകളിലേക്കുള്ളപ്രവേശനം.
M- Tech ( റെഗുലർ) / B- Tech, M- Tech (ഈവനിംഗ്) തുടങ്ങിയവയുടെപരാതികളുംനിർദ്ദേശങ്ങളുംകൈകാര്യംചെയ്യുക.
അപ്രന്റീസ്ഷിപ്പ്ട്രെയിനിംഗുമായിബന്ധപ്പെട്ടപ്രവർത്തനങ്ങൾ.
സ്വാശ്രയകോളേജുകളിൽ, ഗവണ്മെന്റ്ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക അംഗീകാരം.
എം ടെക് വിദ്യാർഥികൾ അഡ്മിഷൻ സമയത്തു ബാങ്കിൽ അടച്ചിരുന്ന ഫീസ് ഒത്തു നോക്കലും, തുടർന്ന് ഈ ഫീസ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും, അഡ്മിഷൻ ക്യാൻസൽ ചെയ്ത വിദ്യാർഥികൾക്ക് തിരിച്ചു കൊടുക്കുന്നതുമായ പ്രവർത്തനങ്ങൾ
INWARD AND DESPATCH
Inward section
ഇൻവേഡ് തപാൽ നടപടിക്രമങ്ങൾ (Manual).
Despatch
തപാലുകൾ അയക്കൽ.
സ്റ്റാമ്പ് വാങ്ങൽ.
പ്രാദേശിക വാങ്ങൽ.
സ്റ്റാമ്പ്അക്കൗണ്ട്റജിസ്റ്റർ പരിപാലനം
സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും വിവരങ്ങൾ സൂഷിക്കൽ
Fair Copy section
മാനുവൽ പ്രോസസ്സിംഗ്
DDFS മുഖേനയുള്ള ഫെയർകോപ്പിപ്രോസസ്സിംഗ്
Record Room
ഇൻവേഡിനുള്ളിലെ റെക്കോഡ്പ്രോസസിങ്
പുറത്തേക്കുള്ള റെക്കോഡ്നീക്കങ്ങൾ (റെക്കാഡ് വിതരണം)
റെക്കോഡ്റൂമിൽനിന്നുള്ള ഫയൽതീർപ്പ്പ്രക്രിയ.
RIGHT TO INFORMATION- RTI
ഡയറക്ടറേറ്റിൽ വിവരാവകാശ അപേക്ഷ പ്രോസസ്സ് ചെയ്യൽ
ഡയറക്ടറേറ്റിന്റെ ഒരു ആർടിഐ അപ്പീൽ പ്രോസസ്സ് ചെയ്യ0ൽ
വിവരാവകാശ കമ്മീഷന് ആവശ്യപ്പെട്ട റിപ്പോർട്ടുകൾ പ്രോസസ്സ് ചെയ്യൽ
സബോർഡിനേറ്റ് / മറ്റേതെങ്കിലും ഓഫീസിലേക്ക് അപേക്ഷകൾ ഫോർവേർഡ് ചെയ്യൽ
INTERNAL AUDIT MECHANISM (DEPARTMENTAL AUDIT)
പതിവ് (Routine) / ഡിപ്പാർട്ടുമെന്‍റൽ ഓഡിറ്റ്
പ്രത്യേക ഓഡിറ്റ്
റിട്ടയേഡ് ജീവനക്കാർക്കും കാലാവധിഷ്ടിത ജീവനക്കാർക്കും NLC / LC നൽകുന്നതിന് NOC / OC
ഫയലുകൾ തീർപ്പാക്കാൻ അഡാലാറ്റ് (ഓഡിറ്റ് ലക്ഷ്യങ്ങൾ)
PLANNING SECTION
Planning L1
ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തസ്‌തിക സൃഷ്ടിക്കൽ
പുതിയ ഡിപ്ലോമ കോഴ്സുകൾ, പ്രവേശന വർധനവ് /കുറവ്, പുതിയ പോളിടെക്നിക്കുകൾ / അംഗീകാരം വിപുലീകരണം (നിലവിലുള്ള സ്ഥാപനങ്ങൾക്കായി) എന്നിവയ്ക്ക് എ.ഐ.സി.ടി.ഇ അംഗീകാരത്തിനു ശേഷം ഗവ.അനുമതിക്കുള്ള നടപടികൾ
തസ്‌തിക പുനർ വിന്യാസം / ഷിഫ്റ്റിങ് / തസ്‌തിക കൺവേർഷൻ (പോളി സ്ട്രീമിലും എൻജിനീറിങ് സ്ട്രീമിലും)
പോസ്റ്റ് റീഡെസിഗ്നേഷന്‍ ( പുനർനാമകരണം) ചെയ്യുൽ
പുതിയ സർക്കാർ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ/സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള സ്ഥിര നിക്ഷേപം മടക്കിനൽകൽ
ഗവണ്മെന്റിന്റെ പോളിടെക്നിക്ക് കോളേജുകളുടെ പേര് മാറ്റൽ.
മേല്പടി വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യല്‍
Planning- L2
എൻജിനീയറിങ് കോളേജ് അദ്ധ്യാപക൪ ഉന്നതവിദ്യാഭ്യാസത്തിനായി ഡെപ്യൂട്ട് ചെയ്യല്‍ ( Q.I.P സ്കീം )
ക്യൂഐപി ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കൽ
ക്യൂഐപി ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കൽ
വൺ ടൈം ത്രീ ഇയ൪ ബി.ടെക്ക് കോഴ്സിന് പോയവരുടെ ബാധ്യത സംബന്ധിച്ച കോടതി വ്യവഹാരം
ക്യൂഐപി-യിലെ ബോണ്ട് ബാധ്യത കണക്കാക്കൽ
എൽ സി / എൻ.എൽ.സി. വിതരണം (പെൻഷൻ)
അനുബന്ധ(adjunct) ഫാക്കൽറ്റിക്ക് അനുമതി നൽകൽ
വിസിറ്റി൦ഗ്ഫാക്കൽറ്റി പദ്ധതികൾക്കുള്ള ഭരണാനുമതി
പേറിവിഷൻ ചെയ്യുക (എൻജിനിയറിങ് കോളേജുകൾ / പോളിടെക്നിക്കുകൾ)
സി ഡി ടി പി പദ്ധതി/ AICTE സ്കീം നടപ്പാക്കൽ/ മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികൾ
Planning- L3
എൻജിനിയറിങ് കോളേജുകളിലെ പുതിയ കോഴ്സുകൾ, പുതിയ എൻജിനിയറിങ് കോളേജുകൾ / അംഗീകാരം ആരംഭിക്കുന്നതിനുള്ള അനുമതി നടപടികൾ
സർവകലാശാലാ അംഗീകാരത്തിനായി അപേക്ഷകൾ കൈമാറൽ - ഗവ. കോളേജുകൾ
കോഴ്സുകൾ / സ്ഥാപനങ്ങൾ അടയ്ക്കൽ/നിലവിലുള്ള കോഴ്സുകളുടെ സീറ്റ് വര്ദ്ധിപ്പിക്കൽ
സ്ഥാപനത്തിന്‍റെ പേരുകൾ മാറ്റൽ /സ്ത്രീകൾ മാത്ര സ്ഥാപനങ്ങൾ സഹ-വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റൽ.
സ്പീഡ് ഐ ടി (സർക്കാർ കോളജുകൾക്ക്) അനുസരിച്ചുള്ള ഗവേഷണ ഫെലോഷിപ്പുകൾ / പി.ജി കോഴ്സുകൾ
NBA Accreditationമായി ബന്ധപ്പെട്ട ജോലികൾ
നിലവിലുള്ള എൻജിനിയറിങ് കോളേജുകൾക്കായി എ ഐ സി ടി ഇ അംഗീകാരത്തിനു ശേഷ൦ ഗവ അനുമതിക്കുള്ള നടപടികൾ
Planning- L4
ഭരണാനുമതി- AS ,സ്പെഷ്യൽ സ്കീമുകളുടെ - ASAP, SSP തുടങ്ങിയവ
പദ്ധതിപുരോഗതിറിപ്പോർട്ടുകൾ
വാർഷിക പെർഫോമന്‍സ്റിപ്പോർട്ട്
വാർഷിക പ്രവർത്തന റിപ്പോർട്ട്
വാർഷിക അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്
സാമ്പത്തിക അവലോകന റിപ്പോർട്ട്
പുതിയ സ്കീമുകൾ നടപ്പിലാക്കൽ
കേന്ദ്രാവിഷ്കൃതപദ്ധതികൾ(100% & 75 ശതമാനം)
കരടു വാർഷിക പദ്ധതി നിർദ്ദേശം (ബജറ്റ്പ്രപ്പോസൽ)
ബജറ്റിലെ വിവിധ സ്കീമുകൾ നിരീക്ഷിക്കുക.
വിവിധവിദേശഏജൻസികളുമായും യൂണിവേഴ്സിറ്റികളുമായും സഹകരിച്ച്നടപ്പിലാക്കുന്ന വിവിധപദ്ധതികൾ
പ്ലാന്‍ സ്പേസ് അപ്ഡേറ്റ് ചെയ്യൽ /BAMS/ PFMSഎന്നിവയുടെ മോണികറിങ്
Planning- L5
എഞ്ചിനീയറിംഗ്കോളേജുകളിൽ ഹ്രസ്വകാലകോഴ്സുകൾ/ സെമിനാറുകൾ / വർക്ക്ഷോപ്പുകൾ/ ദേശീയ/ അന്താരാഷ്ട്രകോൺഫറൻസുകൾ അനുവദിക്കൽ.
വിവിധപരിശീലനങ്ങൾ/ IMG/ മറ്റ് സ്ഥാപനങ്ങൾ
നോൺ-ഗേറ്റ്സ്കോളർഷിപ്പ്
പിഎച്ച്ഡിക്ക്ഗവേഷണസ്കോളർഷിപ്പ്സ്കീം(ബന്ധപ്പെട്ടസ്ഥാപനങ്ങൾക്ക്)
കിഫ്‌ബി/ e-governanace/ Unnath Bharath Abhiyan
IT Cell/ Spark എന്നിവ
Gradation
ഗ്രേഡേഷൻലിസ്റ്റ്തയ്യാറാക്കൽ
സീനിയോറിറ്റിലിസ്റ്റ്തയ്യാറാക്കൽ
ഡിപ്പാർട്ടമെന്റ്പ്രമോഷൻകമ്മിറ്റിക്കു(ഡിപിസി- ഹയർ &ലോവർ) നോട്ട്സ് തയ്യാറാക്കൽ
ഫൈനൽഗ്രേഡേഷൻ/ സീനിയോറിറ്റിലിസ്റ്റ്അവലോകനംചെയ്യുക
സെലക്ട് ലിസ്റ്റിന്റെ അവലോകനത്തിനായുള്ള ഡിപിസിക്കു (ഹയർ &ലോവർ) നോട്ട്സ് തയ്യാറാക്കൽ
നിലവിലുള്ള വിശേഷാൽ ചട്ടങ്ങൾ ഭേദഗതിക്കുള്ളനിർദ്ദേശം/ പുതുതായിസൃഷ്ടിച്ചതസ്തികകൾക്ക് വിശേഷാൽ ചട്ടം ഉണ്ടാക്കുക
ACCOUNTS
Seat- A1
ട്രഷറി ബിൽ ബുക്കു വഴി എല്ലാ ബില്ലുകളും സമർപ്പിക്കൽ
ക്യാഷ് ബുക്ക് സൂക്ഷിക്കൽ
TR-5 ന്റെ പരിപാലനം
ശമ്പള വിതരണ൦- ഡി.ടി.ഇ സ്റ്റാഫ് (നോൺ ഗസറ്റഡ്/ ഗസറ്റഡ് )
ഡി ഡി വിതരണ൦/ ഡി ഡി സ്വികരിക്കൽ
ശമ്പള റിക്കവറി നടപടികൾ
ഡയറക്ടറേറ്റിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പ്രവർത്തിപ്പിക്കൽ
Seat- A2
Pay Bill Through Spark തയ്യാറാക്കൽ- ഡി.ടി.ഇ സ്റ്റാഫ് (നോൺഗസറ്റഡ്)/ ഗസറ്റഡ്
ജിപിഎഫ്/ ജിഐഎസ്/ എസ്എൽഐ/ എഫ്ബിഎസ്/ എൽഐസി എന്നിവയിൽ ചേരൽ/ പുതുക്കൽ
ഡി.ടി.ഇ.യിലെ മുഴുവൻ ജീവനക്കാരുടേയും അരിയർബിൽ തയ്യാറാക്കൽ
ഡി.ടി.ഇയിലെഎല്ലാവിരമിച്ച ജീവനക്കാരുടേയും ഡി.എ/ ശമ്പള അരിയർ തയ്യാറാക്കൽ
ഡി.ടി.ഇ ജീവനക്കാരുടെ HBA ബിൽതയ്യാറാക്കൽ
ഡി.ടി.ഇ നോണ്ഗസറ്റഡ് ഓഫീസര്‍ക്ക് അവസാന ശമ്പള സർട്ടിഫിക്കറ്റ് (റിട്ടയർമെന്റ്) തയ്യാറാക്കൽ
ശമ്പളസർട്ടിഫിക്കറ്റ്തയ്യാറാക്കൽ- ഡി.ടി.ഇ സ്റ്റാഫ്(നോൺഗസറ്റഡ്/ ഗസറ്റഡ്)
ഡി.ടി.ഇ ജീവനക്കാരേ സ്ഥലമാറ്റംചെയ്യുന്നസാഹചര്യത്തിൽ അഡ്വാൻസ്ശമ്പളം മാറ്റി നൽകൽ .
HBA / MCA / GPF കാണാതായക്രെഡിറ്റിസ്റ്റേറ്റ്മെന്റ് A.G ലേക്ക് അയക്കുന്നത്
ഡി.ടി.ഇയിലെ എൻ.ജി.ഒ ജീവനക്കാർക്ക് ഇൻകംടാക്സ്പ്രോസസിങ്&ടിഡിഎസ് ഫയൽചെയ്യൽ
ഡി.ടി.ഇയിലെജീവനക്കാർക്കുള്ളപ്രൊഫഷണൽടാക്സ്പ്രോസസിങ്
ചേരുന്നസമയത്ത് ജി.ഐ.എസ് പ്രവേശന/ സബ്സ്ക്രിപ്ഷൻപ്രോസസ്ചെയ്യൽ
സെപ്തംബർമാസത്തിൽ ജി.ഐ.എസ് പ്രവേശന പ്രക്രിയ
Seat A3
ഡി.ടി.ഇ ജീവനക്കാരുടെ എസ് എൽ ഐ ക്ലോസ് ചെയ്യൽ
ഡി.ടി.ഇ ജീവനക്കാരുടെ ജി.ഐ.എസ് ക്ലോസ് ചെയ്യൽ
ഡി.ടി.ഇ ജീവനക്കാരുടെ FBS ക്ലോസ് ചെയ്യൽ
FBS അക്കൌണ്ടുകൾക്കായി Annexure III തയ്യാറാക്കൽ
സ്ഥലമാറ്റ TA ബില്‍ സാക്ഷ്യപ്പെടുത്തല്‍ (ഗസറ്റഡ്)
ആവർത്തന ബിൽ തയ്യാറാക്കൽ - പദ്ധതിയും നോൺ പ്ളാനും (വൈദ്യുതി, ടെലിഫോൺ, വാട്ടർ, പർച്ചേസ് ബില്ലുകൾ, പരിശീലനം, പരിപാലനം, സിവിൽ ഓഫീസ്, ഓഫീസ് ചെലവുകൾ തുടങ്ങിയവ)
ഡി.ടി.ഇ കീഴിലുള്ള നോണ്‍ഗസറ്റഡ് സ്റ്റാഫുകൾക്കായി ടൂർ -ടിഎ ബിൽ തയ്യാറാക്കൽ
ഡി.ടി.ഇ യുടെ കീഴിലുള്ള ഗസറ്റഡ് സ്റ്റാഫുകൾക്കായി ടൂർ ബിൽ കൗണ്ടർ സൈൻ ചെയ്യൽ
ഡി.ടി.ഇ, സ്ഥാപനങ്ങളുടെ മേധാവിക്കായി ടൂർ ,TA ബിൽ കൗണ്ടർ സൈൻ ചെയ്യൽ
ട്രാൻസ്ഫർ ടി.എ ബിൽ പ്രൊസസിംഗ്- ഗസറ്റഡ്
ട്രാൻസ്ഫർ ടി.എ ബിൽ പ്രൊസസിംഗ്- നോൺ ഗസറ്റഡ്
ഡി.ടി.ഇ. നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള LTC ബിൽ തയ്യാറാക്കൽ
ഡി.ടി.ഇ യുടെ കീഴിലുള്ള ഗസറ്റഡ് ജീവനക്കാർക്ക് LTC ബിൽ കൗണ്ടർ സൈൻ ചെയ്യൽ
RDTE, HOI എന്നിവയ്ക്കായി LTC ബിൽ കൗണ്ടർ സൈൻ ചെയ്യൽ
നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള എൽ.ടി.സി അഡ്വാൻസ്
ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കൽ
അൺറികൺസിലേഷൻ/ റികൺസിലേഷൻ
കെജിടിഇ കോഴ്സിൻറെ സ്വകാര്യ വ്യവസായ വിദ്യാലയത്തിനുള്ള സഹായം നൽകുക
Seat A5
പ്രോവിഡന്റ് ഫണ്ട് താൽക്കാലിക അഡ്വാൻസ് അനുവദിക്കൽ - ഡി.റ്റി. ഇ ജീവനക്കാർ (GOs & NGOs)
താൽക്കാലിക അഡ്വാൻസ് അനുമതി നൽകൽ -subordinate offices
NRA അനുമതി -ഡയറക്ടറേറ്റ് ലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും എൻആർഎയുടെ (Nonfundable Advance) അനുവദിക്കൽ
താൽക്കാലിക അഡ്വാൻസ് NRA ആയി പരിവർത്തനം നടത്താൻ അനുവദിക്കൽ
ഡി.ടി.ഇ സ്റ്റാഫിനായി ജിപിഎഫിന്റെ ക്ലോഷ൪
സബോർഡിനേറ്റ് സ്ഥാപനങ്ങളുടെ മേധാവികൾക്ക് ജിപിഎഫിന്റെ ക്ലോഷ൪
മെഡിക്കൽ റീ ഇംബേഴ്സ്മെൻറിന്റെ പ്രോസസിങ് - സർക്കാർ ആശുപത്രികൾ (എഞ്ചിനീയറിംഗ് കോളേജുകളും ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും)
മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ് - സ്വകാര്യ ആശുപത്രികൾ (എഞ്ചിനീയറിംഗ് കോളേജുകളും സർക്കാർ സ്ഥാപനങ്ങളും)
പലിശരഹിത മെഡിക്കൽ അഡ്വാൻസ് അപേക്ഷയുടെ പ്രോസസ് ചെയ്യൽ
സ്റ്റൈപ്പൻറ് അപ്രന്റിസ്ഷിപ്പ് ബിൽ തയ്യാറാക്കൽ
Seat A7
മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്- സർക്കാർ / സർക്കാർ അ൦ഗീകരിച്ച സ്വകാര്യ ആശുപത്രികൾ -എന്‍ജിനിയറിങ് കോളേജ് ഒഴികെ എല്ലാ സ്ഥപനങ്ങളും
മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്- സ്വകാര്യ ആശുപത്രികൾ
നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ ബില്ലു തയ്യാറാക്കൽ
പലിശ രഹിത മെഡിക്കൽ അഡ്വാന്‍സ് -എന്‍ജിനിയറിങ് കോളേജ് ഒഴികെ എല്ലാ സ്ഥപനങ്ങളും
ESTABLISHMENT SECTION
നിയമന നടപടികൾ
സ്ഥലംമാറ്റം
ഉദ്യോഗക്കയറ്റം
അവധി അനുവദിക്കൽ
ഡെപ്യുട്ടേഷൻ
വിരമിക്കൽ, രാജിവെക്കൽ, VRS, അന്തർ ഡിപ്പാർട്മെന്റ് സ്ഥലംമാറ്റം
അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം - CAS
LA ഇന്റെർപ്പല്ലേഷൻ - നിയമസഭാ ചോദ്യങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ നല്‍കി, മറുപടി ക്രോഡീകരിക്കല്‍
അച്ചടക്ക നടപടികൾ
സമയ ബന്ധിത ഹയർ ഗ്രേഡ്
അനുപാത ഹയർ ഗ്രേഡ് അനുവതികൾ
എസ്റ്റാബ്ലിഷ്‌മെന്റ് സംബന്ധിച്ച മറ്റെല്ലാ നടപടികളും
EA1
ഡയറക്റ്റര്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷൻ, ജോയിന്റ് ഡയറക്ടർ (ECS), ഡെപ്യൂട്ടി ഡയറക്ടർ (P&T),ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍, അസോസിയെറ്റ് പ്രോഫെസ്സര്‍ എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EA2
LA ഇന്റെർപ്പല്ലേഷൻ, പൊതു കാര്യങ്ങൾ, അച്ചടക്ക നടപടികൾ , ഔദ്യോഗിക ഭാഷ, സ്പെഷ്യൽ റിക്രൂട്ട്മെന്റ്, സേവന അവകാശ നിയമം ,പ്രതിമാസ പ്രവർത്തനപത്രിക , സർവീസ് സംഘടനകളുടെ നിവേദനങ്ങൾ , പ്രധാന ദിനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സർക്കുലറുകൾ
EA3
ഡയറക്റ്ററേറ്റിലെ എല്ലാ ജീവനക്കാരുടെയും ഇന്റെർണൽ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EA4
ഗവ. എഞ്ചിനീയറിംഗ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ ( സിവിൽ, മെക്കാനിക്കൽ, ഇലെക്ട്രിക്കൽ , ആർക്കിടെക്ചർ ) , ജോയിന്റ് ഡയറക്ടർ ( PS), ഗവ: പോളിടെക്‌നിക് കോളേജുകളിലെ പ്രിൻസിപ്പൽ
EA5
ഗവ. എഞ്ചിനീയറിംഗ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ , കമ്പ്യൂട്ടർ സയൻസ് , പ്രൊഡക്ഷൻ , ഇൻഫർമേഷൻ ടെക്നോളജി , കെമിക്കൽ) , ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വർക്ക് ഷോപ്പ് സൂപ്രണ്ട്മാർ, ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫൈൻ ആർട്സ് വിദഗ്ദ്ധർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
CAS
ഗവ. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം - CAS
EB1
GIFDകളിലെയും GCI യിലെയും മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള എല്ലാ തസ്തികകളും, JCTE യിലെ ഡെവലപ്മെന്റ് ഓഫീസർ, CFA കളിലെ മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള അധ്യാപകേതര തസ്തികകൾ, വനിതാ പോളിടെക്നിക്കിലെ നോൺ ഗസറ്റഡ് ആയുള്ള കൊമേഴ്‌സ് വിഭാഗം ജീവനക്കാർ (ലാസ്‌റ് ഗ്രേഡ് സർവീസ് ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EB2
പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ് ഇൻസ്‌ട്രക്ടർ (ടെക്സ്റ്റൈലും, പ്രിന്റിങ്ങും ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EB3
പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ്സ് മാൻ(ടെക്സ്റ്റൈലും, മെക്കാനിക്കലും, പ്രിന്റിങ്ങും ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EB4
പോളിടെക്നിക് കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ / ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII (മെക്കാനിക്കൽ &പോളിമെർ)
EB5
പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ്സ് മാൻ(ടെക്സ്റ്റൈലും, മെക്കാനിക്കലും, പ്രിന്റിങ്ങും) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EC1
പോളിടെക്നിക് കോളേജ്കളിലെ ലക്‌ച്ചർമാർ(ഇലെക്ട്രിക്കൽ, കെമിക്കൽ, ടെക്സ്റ്റൈൽ ടെക്‌നോളജി, ആർക്കിടെക്ചർ, ബയോമെഡിക്കൽ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്സ് & ഏവിയേഷൻ), എഞ്ചിനീയറിംഗ് കോളേജുകളിലെ ഫസ്റ്റ് ഗ്രേഡ് ഇൻസ്‌ട്രക്ടർ(ഇലെക്ട്രിക്കൽ, കെമിക്കൽ), പ്രൊജക്റ്റ് ഓഫീസർ(D.T.E, CD Centre), വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ/ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII(ഇലെക്ട്രിക്കൽ, കെമിക്കൽ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EC2
പോളിടെക്നിക് കോളേജ്കളിലെ ലക്‌ച്ചർമാർ(മെക്കാനിക്കൽ, പോളിമർ, കൊമേഴ്‌സ്), CFA പ്രിൻസിപ്പൽമാരും അധ്യാപകരും,THS സൂപ്രണ്ട്മാർ, RDTE യിലെ പ്രൊജക്റ്റ് ഓഫീസർ, ടെക്നിക്കൽ ഓഫീസർ - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EC3
പോളിടെക്നിക് കോളേജ്കളിലെ ലക്‌ച്ചർമാർ(കംബ്യുട്ടർ/ CHM, CABM, ഇൻസ്ട്രുമെന്റ് ടെക്‌നോളജി), ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്‌ട്രക്ടർ, എഞ്ചിനീയറിംഗ് ഇന്‍സ്ട്രക്ടർ, ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ HSA, ഇൻസ്‌ട്രക്ടർ(സയൻസ്, ഹ്യൂമാനിറ്റീസ്), വർക്ക്ഷോപ്പ് ഫോർമാൻ - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EC4
ടെക്‌നിക്കൽ ഹൈസ്കൂളുകളിലെയും, പോളിടെക്ക്നിക് കോളേജുകളിലെയും വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ/ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII(മെക്കാനിക്കലും, ഇലക്ട്രിക്കലും ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EC5
ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷൻ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റഷന്, സിവിൽ, ഓട്ടോമൊബൈൽ എന്നി ബ്രാഞ്ചുകളിലെ ലെക്ച്ചർമാരുടെയും, ഫസ്റ്റ് ഗ്രേഡ് ഇൻസ്പെക്ടർമാരുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
EC6
പോളിടെക്നിക് കോളേജ്കളിലെ HODമാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
ED1
വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ആസ്ഥാന കാര്യാലയത്തിലെയും ക്ലാര്‍ക്ക് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് വരെയുള്ള തസ്തികയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ നിയമനം,സ്ഥലം മാറ്റം,സ്ഥാനക്കയറ്റം,അച്ചടക്കനടപടി എന്നിവ ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
ED2
വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ആസ്ഥാന കാര്യാലയത്തിലെയും ടൈപ്പിസ്റ്റ്,സിഎ,പിറ്റി ആന്‍റ് എഫ്റ്റി സീപ്പര്‍,എന്‍റ്റിഎ വാട്ടര്‍ വുമണ്‍,ക്ലാര്‍ക്,ടൈപ്പിസ്ട്, ഗാർഡനർ, മേട്രൺ എന്നീ ജീവനക്കാരുടെ നിയമനം,സ്ഥലം മാറ്റം,സ്ഥാനക്കയറ്റം,അച്ചടക്കനടപടി എന്നിവ ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
ED3
വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസ് അറ്റന്‍ഡന്‍റ്,വാച്ച്മാന്‍,കുക്ക്, ഡ്രൈവർ, സെർജെന്റ് എന്നീ ജീവനക്കാരുടെ നിയമനം,സ്ഥലം മാറ്റം,സ്ഥാനക്കയറ്റം,അച്ചടക്കനടപടി,എന്നിവ ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
ED4
വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ക്ലാര്‍ക്ക് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് വരെയുള്ള തസ്തികകളുടെ പ്രബേഷന്‍,ഹയര്‍ഗ്രേഡ്,ഡെപ്പൂട്ടേഷന്‍ ലീവ്,എന്‍ഒസി,അനോമലീസ്
എന്നീ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
Appointment Related Processes
നേരിട്ടുള്ള നിയമനത്തിനായി പിഎസ്സിയിൽ വേക്കന്‍സി റിപ്പോർട്ടുചെയ്യൽ
ഡയറക്ട് നിയമനം ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍- കെ.പി.എസ്.സിയിൽ നിന്നുള്ള അഡ്വയിസ്
നേരിട്ട് നിയമനം റെഗുലറൈസ് ചെയ്യൽ
കേഡ൪ ചെയിഞ്ച് അപ്പോയിന്റ്മെന്റ്
അന്തർ ജില്ലാ ട്രാൻസ്ഫർ നിയമനം
അന്തർ-ഡിപാര്‍ട്ട്മെന്‍റ് ട്രാൻസ്ഫർ നിയമനം
ട്രാൻസ്ഫർ വഴി നിയമനം
Compassionate അപ്പോയിന്റ്മെൻറ് അപേക്ഷയുടെ പ്രോസസിങ്
കെ.പി.എസ്.സി. മുഖേന ഗവൺമെൻറ് ഓർഡർ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ്
സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കി നിയമനം
പ്രൊബേഷൻ ഡിക്ലറേഷൻ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം റാറ്റിഫൈ ചെയ്യൽ
Transfer Related Process
എൻജിഒകളുടെയും ഫസ്റ്റ് ലെവൽ ഗസറ്റഡ് ഓഫീസറുടെയും ജനറൽ ട്രാൻസ്ഫർ പ്രോസസിങ്
രണ്ടാം ലെവല് ഗസറ്റഡ് ഓഫീസർമാരുടെ ജനറൽ ട്രാൻസ്ഫർ പ്രോസസിങ്
എൻജിഒകളുടെയും ഫസ്റ്റ് ലെവൽ ഗസറ്റഡ് ഓഫീസുകളുടെയും വ്യക്തിഗത അഭ്യർത്ഥന അടിസ്ഥാനമാക്കി ട്രാൻസ്ഫർ പ്രോസസിങ്
രണ്ടാം ഘട്ട ഗസറ്റഡ് ഓഫീസർ തൊട്ടുള്ളവരുടെ വ്യക്തിഗത അഭ്യർത്ഥന അടിസ്ഥാനമാക്കി ട്രാൻസ്ഫർ ചെയ്യൽ പ്രോസസ്സ് ചെയ്യുന്നു
അച്ചടക്കം / മറ്റ് ഗ്രൗണ്ടുകളിൽ സ്ഥലമാറ്റം ചെയ്യൽ
Promotion Related Process
ഓപ്പൺ സെലക്ഷൻ റാങ്ക് പട്ടിക അടിസ്ഥാനമാക്കിയുള്ള പ്രൊമോഷൻ പ്രൊസസ്സിംഗ്
സെലക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊമോഷൻ പ്രൊസസ്സിംഗ് - DPC Higher
സെലക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊമോഷൻ പ്രൊസസ്സിംഗ് - ഡിപിസി ലോവർ
പ്രൊമോഷൻ ഒഴിവാക്കൽ-(Relinquishment)
ഗസറ്റഡ് പോസ്റ്റുമുതൽ രണ്ടാമത്തെ ലെവൽ പ്രൊബേഷൻ ഡിക്ലേറേഷൻ പ്രോസസിങ്
ഒന്നാം ഗസറ്റഡ് പോസ്റ്റിന്റെ പ്രൊബേഷൻ ഡിക്ലറേഷൻ
Leave Related Processes
എൻ.ജി. എ യ്ക്ക് എല്‍ഡബ്ല്യുഎ (അനുബന്ധം XII എ, XII സി) അനുവദിക്കൽ / വിപുലീകരണം
ഒന്നാം ലെഡ് ഗസറ്റഡ് ഓഫീസർമാർക്ക് എൽഎൽഎ (അനുബന്ധം XII എ, XII സി) അനുവദിക്കൽ
എല്‍ഡബ്ല്യുഎ അനുവദിക്കൽ - രണ്ടാം ലെവൽ ഗസറ്റഡ് ഓഫീസർ കെഎസ്‌ആ൪-ലെ (അനുബന്ധം XII എ, XII ബി& XIIസി),ഒന്നാം ലെവൽ ഗസറ്റഡ് ഓഫീസർ (അനുബന്ധം XII B മാത്രം) ഗസറ്റഡ് ഓഫീസർമാരുടെ 120 ദിവസത്തേക്കുള്ള അപേക്ഷകൾ എടുത്തുകളയുന്നതാണ്
എൻ ജി ഒകളുടെ അനുബന്ധം XII B അനുസരിച്ച് 120 ദിവസത്തേക്കും LWA യേയും അവധി നിർണ്ണയിക്കുന്നു
സ്ഥാപനങ്ങളുടെ മേധാവിക്കുള്ള കാഷ്വൽ ലീവ് അനുവദിക്കൽ
പകുതി ശമ്പള അവധി / കമ്മ്യൂട്ട് അവധി / ഏൺഡ് അവധി / എൽ.ഡബ്ല്യു.ഇ / അവധി നോട്ട് ഡ്യൂ അനുവദിക്കൽ
സ്ഥാപനങ്ങളുടെ മേധാവിയുടെ ലീവ് സറണ്ടർ അനുവദിക്കൽ
സ്ഥാപന മേധാവികളുടെ കാര്യത്തിൽ ഏൺഡ് ലീവ് ടെർമിനൽ അനുവദിക്കൽ
സ്ഥാപന മേധാവിക്ക് LTC അനുവദിക്കുക
സ്ഥാപന മേധാവിക്കും മറ്റ് ഗസറ്റഡ് ഓഫീസർമാർക്കും മുഴുവൻ അധിക ചാർജ് (ഫുള്‍അഡീഷണല്‍ ചാര്‍ജ്)
സ്ഥാപനങ്ങളുടെ മേധാവിക്കുള്ള ചാർജ് അലവൻസ് പ്രോസസിങ്
അൺ-അവൈല്‍ഡ് അവധി റദ്ദാക്കൽ
Deputation Related Processes
ഡെപ്യൂട്ടേഷൻ അപേക്ഷയുടെ പ്രോസസിങ്
റീജോയിനിങ് ബന്ധപ്പെട്ട പ്രോസസ്സ്
ഡെപ്യൂട്ടേഷന് / LWA ന് ശേഷം വീണ്ടും ചേരാനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യൽ
ഇൻക്രിമെന്റ് / ഉയർന്ന ഗ്രേഡ് / റേറ്റ് പ്രൊമോഷൻ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
ടൈം ബൌണ്ട് ഹയർ ഗ്രേഡ് അനുവദിക്കൽ
അസിസ്റ്റന്റ് പ്രൊഫസർമാർ / അസോസിയേറ്റ് പ്രൊഫസർമാർക്ക് അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കൽ
റേഷിയോ പ്രമോഷൻ അനുവദിക്കൽ.
Retirement, Resignation, VRS, Interdepartmental Transfer Related Process
റിസീവിങ് അധോരിറ്റിയുടെ അഭിപ്രായപ്രകടനങ്ങൾ പുറപ്പെടുവിക്കൽ
NGO കളുടെയും ഒന്നാം തലത്തിലുള്ള ഗസറ്റഡ് ഓഫീസർമാരുടെയും രാജി വയ്ക്കൽ പ്രോസസിങ്
സ്വമേധയാ ഉള്ള റിട്ടയേർമെന്റ് സ്കീമിൻറെ അപേക്ഷ പ്രോസസ് ചെയ്യൽ
ഡയറക്ടറേറ്റ് ആൻഡ് സബോർഡിനേറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ സ്റ്റാഫിന്റെ ഇന്റർ ഡിപ്പാര്‍ട്ട്മെന്‍റൽ ട്രാൻസ്ഫർ
സർട്ടിഫിക്കറ്റുകൾ വിതരണം / എൻ.ഒ.സി മുതലായവ ബന്ധപ്പെട്ട പ്രക്രിയകൾ
പാസ്പോർട്ടിന് - NGO, ഫസ്റ്റ് ലവൽ ഗസറ്റഡ് ഓഫീസർമാർക്കും സെക്കൻഡ് ലെവൽ ഗസറ്റഡ് ഓഫീസർമാർക്കും NOC നൽകൽ.
സംസ്ഥാനത്തിനു പുറത്ത് കോൺഫറൻസ അറ്റെന്‍ഡ് ചെയ്യാൻ എൻഒസി(NOC) വിതരണം
കെ.പി.എസ്.സി(KPSC)., യൂണിവേഴ്സിറ്റികൾ / മറ്റ് ഏജൻസികൾക്ക് എൻഒസി വിതരണം
പാർട്ട് ടൈം സ്റ്റഡീസിനായി എൻ ഒ സി വിതരണം
മറ്റു കാര്യങ്ങള്‍ക്കു എൻ ഒ സി വിതരണം
ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീച്ചിംഗ് സ്റ്റാഫിന് ഗവേഷണത്തിനു NOC
ഗസറ്റഡ് സ്റ്റാഫുകൾക്ക് ഓഫീസർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുക
സർവീസ് / എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, എൻജിഒ സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം
Miscellaneous Processes
ശാരീരികവെല്ലുവിളികൾനേരിടുന്നജീവനക്കാർക്ക്യാത്രാ അലവന്‍സ്/ ഭിന്നശേഷിയുള്ളകുട്ടികളുടെരക്ഷകർത്താക്കൾക്ക്വിദ്യാഭ്യാസഅലവൻസ്അനുവദിക്കൽ
പട്ടികജാതി/ പട്ടികവർഗ്ഗതൊഴിലാളികളുടെറിവ്യൂറിപ്പോർട്ട്തയ്യാറാക്കൽ
സബോ൪ഡിനേറ്റ് ഓഫീസുകളിൽട്രഷറിഡ്യൂട്ടി ചെയ്യുന്ന കാഷ്യ൪ക്കും ഒഎക്കും ഉള്ള
പ്രത്യേക അലവന്‍സ്
അധ്യാപകരുടെ കരിയ൪ അഡ്വാൻസ്മെന്റ്സ്കീം – CAS
Disciplinary Action
അച്ചടക്കനടപടി - ഡയറക്ടറേറ്റ്, സബോർഡിനേറ്റ്സ്ഥാപനങ്ങൾഎന്നിവയിലെസ്റ്റാഫിന്റെ
Internal Establishment Matters
എംപ്ലോയ്മെൻറ്എക്സ്ചേഞ്ച്വഴിഡയറക്ടറേറ്റിന്റെപാർട്ട്ടൈംജീവനക്കാരുടെനിയമനം
ഡയറക്ടറേറ്റിൽകരാർജീവനക്കാരുടെനിയമനം
ഡയറക്ടറേറ്റിൽഎൻജിഒഉദ്യോഗസ്ഥരുടെശമ്പള ഫിക്സേഷൻ
ഡയറക്ടറേറ്റിൽഎൻജിഒഉദ്യോഗസ്ഥരുടെകാഷ്വൽഅവധി,പകുതിശമ്പളഅവധി, കമ്മ്യൂട്ടഡ് അവധിഅനുവദിക്കൽ
ഡയറക്ടറേറ്റിലെ ഗസറ്റഡ്ഓഫീസര്‍മാരുടെഎൻഡഡ്ലീവ്സറണ്ടർ
ഡയറക്ടറേറ്റിലെനോൺഗസറ്റഡ്സ്റ്റാഫ്ഫിന്‍റെഎൻഡഡ്ലീവ്സറണ്ടർ
ടെർമിനൽലീവ്സറണ്ടർ
ടെർമിനൽലീവ്സറണ്ടർഓഫ്ഗസറ്റഡ്സ്റ്റാഫ്ഡയറക്ടറേറ്റ്
ഡ്യൂട്ടിസർട്ടിഫിക്കറ്റ്ഇഷ്യു
അറ്റൻഡൻസ്മാനേജ്മെന്റ്
DIRECT PAYMENT
ഒഴിവുകളിലേക്കുള്ളവിജ്ഞാപനത്തിനുള്ളഅനുമതി/ അംഗീകാരം
പോളിടെക്നിക്കുകൾക്കായിസെലക്ഷന്‍കമ്മിറ്റി/ ഡി.ടി.ഇയുടെനോമിനിയുടെഅംഗീകാരം
എൻജിനീയറിങ്കോളേജുകളിൽഡി.ടി.ഇ.യുടെനോമിനിയുടെഅംഗീകാരം
പുതിയനിയമനം
പ്രൊബേഷൻപ്രഖ്യാപനം
പ്രമോഷൻ
എയ്ഡഡ്സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ബന്ധിത ഹയര്‍ ഗ്രേഡ്നൽകൽ
എയ്ഡഡ്സ്ഥാപനങ്ങളിൽനിന്നുംജീവനക്കാരെടെര്‍മിനേറ്റ് ചെയ്യാനുള്ള അംഗീകാരം
പൂർണ്ണമായഅധികചാർജ്(പോളിക്കുമാത്രം)
ഗസ്റ്റ്ഫാക്കൽറ്റിനിയമനത്തിന്‍റെ അംഗീകാരം
ജീവനക്കാരുടെKSR പാർട്ട്1 ന്റെഅനുബന്ധംXII A, XII B & XII സികീഴിൽ4 മാസത്തിനുമുകളിലുള്ള(ഒരുസമയത്ത്), LWA പ്രൊസസ്സിംഗ്
അനുവദനീയമായLWA-യുടെഉപയോഗിക്കാത്ത ഭാഗംറദ്ദാക്കൽ
ഉന്നതയോഗ്യതയോടുകൂടിയഅദ്ധ്യാപനഫാക്കൽറ്റിക്ക്അഡ്വാൻസ്ഇൻഗ്രേഡ്അനുവദിക്കൽ
എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്LTC അംഗീകാരം
എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്ശമ്പളഫിക്സേഷൻനൽകുക
CAS- ന്റെകീഴിൽപ്ളൈസ്മെന്റ്അ൦ഗീകാരം അധ്യാപക൪ക്ക്
എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്വിആർഎസ്അനുവദിക്കാനുള്ളഅനുമതിപ്രവേശനവുംഅവസാനിപ്പിക്കലുംഎസ്.എൽ.ഐ/ ജി.ഐ.എസ്
ബിൽപരിശോധനയുംആധികാരികതഉറപ്പാക്കലും
ലൈബ്രറിബുക്കുകൾഎഴുതിതള്ളുക(നഷ്ടപ്പെട്ട&ഒഴിവാക്കാനാവാത്തവ)
പി.ഡിഅക്കൗണ്ടിലുള്ളതുകഉപയോഗിക്കാനുള്ളഅനുമതിനൽകൽ
എൽപിസി/ എൽസിസി, എൻഎൽസിഎന്നിവയുടെകൗണ്ടറ൪സൈനിങ്
FBS ക്ലോഷർ
എയ്ഡഡ്എൻജിനീറിങ് കോളേജിനും,എയ്ഡഡ്പോളിടെക്നിക്കുകൾക്കും ഗ്രാന്‍റ് ഇന്‍ എയ്ഡ് ബില്‍ പരിശോധിച്ചു നല്‍കൽ.
എയിഡഡ് പോളിടെക്നിക് ജീവനക്കാരുടെ മെഡിക്കല്‍ റീഇംബേഴ്സ്മെൻറി ന്‍റ്
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയയ്തു നല്‍കൽ
എയിഡഡ് പോളിടെക്നിക്കുകളിലെ ജീവനക്കാരുടെ കേസുകളില്‍ സ്റ്റേറ്റുമെന്‍റ് ഓഫ് ഫാക്ട്സ് തയ്യാറാക്കൽ
DP-2 : TKM എഞ്ചിനീയറിംഗ് കോളേജിലെ ലാബ് സ്റ്റാഫിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ, 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാരുടെയും മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ്
DP-3 : TKM എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർ, ലൈബ്രേറിയൻ എന്നിവരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം
DP-4 : TKM എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ മിനിസ്റ്റീരിയൽ ജീവനക്കാരുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
DP-5 : SN പോളിടെക്നിക് കോളേജ് കൊട്ടിയം, ത്യാഗരാജ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ, SSM പോളിടെക്‌നിക് കോളേജ് തിരുർ, SN പോളിടെക്‌നിക് കോളേജ് കാഞ്ഞങ്ങാട്
DP-6 : കാർമൽ പോളിടെക്‌നിക് കോളേജ് ആലപ്പുഴ, NSS പോളിടെക്‌നിക് കോളേജ് പന്തളം
IT DIVISION
സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു വേണ്ടി നിർമ്മിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ; ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു എന്നു പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം, നിർമ്മാണ ഏജൻസി സോഫ്റ്റ്‌വെയറും അനുബന്ധ രേഖകളും കൈമാറുകയും ഉപയോഗത്തിനാവശ്യമായ പരിശീലനവും നല്കുകയാണെങ്കിൽ; അത്തരം സോഫ്റ്റ്‌വെയറിൻറെ ഉടമസ്ഥത ഏറ്റെടുത്തു നടപ്പാക്കുക.
ഐ ടി ഡിവിഷൻറെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ പരിപാലിക്കുകയും ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യാനുള്ള നടപടികൾ സ്വികരിക്കുക.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു പുറത്തു ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയർ; അത്തരം സോഫ്റ്റ്‌വെയർ നടത്തിക്കുന്ന ഏജൻസി ആവശ്യപ്പെടുന്നെങ്കിൽ; ഈ വകുപ്പിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസി പ്രവൃത്തിക്കുക .
സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു പുറമെയുള്ള ഏജൻസികൾ ഏറ്റെടുത്തു നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ നിമ്മാണത്തിനാവശ്യമായ സഹായം ചെയ്തു കൊടുക്കുകയും അംഗീകാരത്തിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക.
ഈ വകുപ്പിനാവശ്യമായ സോഫ്റ്റ്‌വെയർ ആവശ്യാനുസരണം നിശ്ചിത സമയപരിധിക്കുള്ളിൽ ഐ ടി ഡിവിഷൻ സ്വമേധയോ, പുറമെയുള്ള ഏജൻസിയുടെ സഹായത്താലോ നിർമിച്ചു നടപ്പാക്കാനും, ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും, അറ്റകുറ്റപണികൾ ചെയ്യാനുമുള്ള ക്രമീകരണങ്ങൾ ചെയ്തു നടപ്പാക്കുക.
ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട ഗവണ്മെന്റ് ഉത്തരവുകളും മാർഗനിർദേശങ്ങൾക്കും അനുസൃതമായി സോഫ്റ്റ്‌വെയർ പരിശോധനകളും ഓഡിറ്റിംങ്ങും നടത്താനുള്ള ക്രമീകരണം ചെയ്യുക.
വകുപ്പിൽ ഐ ടി ഡിവിഷൻറെ ഉടമസ്ഥതയിൽ നടപ്പിലാക്കി വരുന്ന സോഫ്റ്റ്‌വെയറിൻറെ പരിശീലനം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക.
ഇ - ഗവേർണൻസ് പദ്ധതികളുടെ ഭാഗമായി ഓഫീസ് നടപടിക്രമങ്ങളിൽ നടപ്പിലാക്കേണ്ടിവരുന്ന പുനർക്രമീകരണങ്ങൾ നടത്താൻ അധികാരികളെ സഹായിക്കുക.
അധികാരികളെ ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട ഗവണ്മെന്റ് ഉത്തരവുകളും മാർഗനിർദേശങ്ങളും ഇ വകുപ്പിൽ നടപ്പാക്കാനും, ഐ ടി / ഇ - ഗവേർണൻസുമായി ബന്ധപ്പെട്ട മേഖലകളിൽ തീരുമാനമെടുക്കുന്നതിനും സഹായിക്കുക.
ഈ വകുപ്പിൻറെ ആവശ്യാനുസരണം വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തി നവീകരിക്കുകയും, അറ്റകുറ്റപണികൾ നടത്തുകയും പരിപാലിക്കുകയും ചെയ്യുക.
ഈ വകുപ്പിനുവേണ്ടി വാങ്ങിയിക്കുന്ന/മാറ്റിവച്ചിരിക്കുന്ന സെർവറുകളുടെയും, സെർവർ സ്പേസുകളുടെയും, ക്‌ളൗഡ് സ്പേസുകളുടെയും, പരിപാലിക്കുകയും, കാര്യനിർവഹണം നടത്തുകയും ചെയ്യുക.
ഈ ഓഫീസിലെ ബൈയോമെട്രിക് അറ്റന്റൻസ് സിസ്റ്റത്തിൻറെ കാര്യനിർവഹണവും പരിപാലനവും നടത്തുക.
Merit Cum Means Scholarship Section (MCM)
കേന്ദ്രസർക്കാരിന്റെ ന്യുനപക്ഷ ക്ഷേമകാര്യ മന്ത്രാലയം ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിക്ക്, പാഴ്സി വിഭാഗങ്ങളിലെ പ്രൊഫഷണൽ ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
S1 സെക്ഷൻ
MCM സ്കോളര്ഷിപ്പിന്റെ പുതിയ അപേക്ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
സ്കോളര്ഷിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് അവയർനെസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
സ്കോളർഷിപ്പ് ഫണ്ടുകളുടെയും, ഭരണപരമായ ചിലവുകളുടെയും കണക്കുകൾ കൈകാര്യം ചെയ്യപ്പെടുന്നു.
S2 സെക്ഷൻ
MCM സ്കോളര്ഷിപ്പിന്റെ പുതുക്കൽ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
വിനിയോഗ സർട്ടിഫിക്കറ്റ് മുതലായ കാര്യങ്ങൾ കൈകാര്യം ചെയ്യൽ.
മേൽവിലാസം | പ്രവർത്തനസമയം |
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ | 10 എഎം മുതൽ 5 പിഎം |
തിരുവനന്തപുരം | രണ്ടാം ശനി അവധി |
കേരളം, ഇൻഡ്യ. പിൻ 695023 | ഞായർ അവധി |
ഫോൺ: 0471-2561200. | സർക്കാർ അവധികൾ അവധിയാണ്. |
നമുക്ക് 44 അതിഥികൾ ഉം അംഗങ്ങളാരുമില്ല ഉം ഓൺലൈനായുണ്ട്