വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് ഫുള്‍ ടൈം ഗാര്‍ഡ്‍നര്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം - ഉത്തരവ് 17-03-2020 1840
സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫെസ്സറായ ശ്രീ.ജി.പി. പത്മകുമാർ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ റജിസ്ട്രാറിന്റ ചുമതലയിൽ നിന്നും വിടുതൽ ചെയ്ത സാഹചര്യത്തിൽ ഈ വകുപ്പിൽ പുനർനിയമനം നൽകി - ഉത്തരവ് 12-03-2020 1826
സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ക്ലാർക്ക് തസ്തികയിൽ നിന്നും ഉദ്യോഗക്കയറ്റം നല്കി - ഉത്തരവ് 06-03-2020 2163
തൃശ്ശൂർ സർക്കാർ വനിതാ പോളിടെക്‌നിക്‌ കോളേജിൽ നിന്നും, ചേലക്കര സർക്കാർ പോളിടെക്‌നിക്‌ കോളേജിലേക്ക് - ഒരു നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തിക താൽക്കാലികമായി മാറ്റി നല്കി - ഉത്തരവ് 06-03-2020 1620
1.01.2008 മുതല്‍ 31.12.2015 വരെ കാലയളവില്‍ വിവിധ ട്രേ‍ഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ സംയോജിത സീനിേയാറിറ്റി ലിസ്റ്റ് - പരിഷ്ക്കരിച്ച് - ഉത്തരവ് 06-03-2020 1989
സർക്കാർ പോളിടെക്‌നിക്‌ കോളേജ്, കളമശേരി - ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്‌ച്ചറർ – ശ്രീ.മനോജ് വർഗീസിന് - കെ.എസ്.ആർ. ഭാഗം I അനുബന്ധം 5 വർഷത്തേയ്ക്ക് ശൂന്യവേതനവധി അനുവദിച്ച് - ഉത്തരവ് 05-03-2020 1568
ശ്രീമതി. മഞ്ജു ദിനേശ് ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സർക്കാർ പോളിടെക്‌നിക്‌ കോളേജ് വെച്ചൂച്ചിറ - പുനർനിയമം - കാത്തിരിപ്പ് ദിനങ്ങൾ ക്രമപ്പെടുത്തി - ഉത്തരവ് 04-03-2020 1555
ടി.എച്ച്.എസ്.എല്‍.സി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സിസിടിവി സംവിധാനം ഇല്ലാത്ത എല്ലാ ടെക്നിക്കല്‍ ഹൈസ്കൂളിനും സിസിടിവി വാങ്ങുന്നതിന് ഭരണാനുമതി അനുവദിച്ച് - ഉത്തരവ് 04-03-2020 1521
വാച്ച്മാന്റെ ഓഫീസ് അറ്റൻഡന്റ് ആയുള്ള തസ്തിക മാറ്റം - ഉത്തരവ് 29-02-2020 1924
സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ 47 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് 2 അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിച്ചുകൊണ്ട് ഈ കാര്യാലയത്തിൽനിന്നും പുറപ്പെടുവിച്ച ഉത്തരവ് റദ്ദു ചെയ്തുകൊണ്ട് - ഉത്തരവ് 28-02-2020 1852

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.