വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
തവനൂരിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ഓണ്‍ലൈന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തിരൂരങ്ങാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്‍ട്രേറ്റര്‍ ശ്രീ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദിന്‍റെ സേവനം 15.09.2018 വരെ പുനഃക്രമീകരണം നടത്തി-ഉത്തരവ് 11-09-2018 2209
വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ / ഡെമോണ്‍സ്‍ട്രേറ്റര്‍ / ഇന്‍സ്‍ട്രക്ടര്‍ ഗ്രേഡ് II / ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് II എന്നീ തസ്തികയില്‍ നിന്നും ഗവണ്‍മെന്‍റ് ടെക്നിക്കല്‍ സ്‍കൂള്‍ വര്‍ക്ക്ഷോപ്പ് ഫോര്‍മാന്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് - ഉത്തരവ് 07-09-2018 2748
ഗാര്‍ഡനര്‍ തസ്തികയില്‍ പെട്ട ജീവനക്കാരിക്ക് സിക്ക് റൂം അറ്റന്‍റര്‍ ആയി തസ്തിക മാറ്റം നല്‍കിയ നടപടി ഭേദഗതി വരുത്തി - ഉത്തരവ് 06-09-2018 2610
ലാസ്റ്റ് ഗ്രേഡ് സർവീസ് - ഓഫീസ് അറ്റൻഡന്റ് തസ്തികയിലുള്ള നിയമനം - അനുപാതം, നിയമന അധികാരി എന്നിവ നിശ്ചയിച്ച് - ഉത്തരവ് 31-08-2018 3640
ആറ്റിങ്ങല്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ സേവനമനുഷ്ഠിച്ചുവരവേ ശൂന്യവേതനാവധിയിലായിരുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ ശ്രീമതി മിനി സി. യെ ജോലിയില്‍ പുനഃപ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ് 30-08-2018 2684
Final Gradation list of Assistant Professors in Govt. Engineering Colleges appointed during the period from 01.09.2002 to 31.12.2010 – modified – orders-issued. 29-08-2018 3291
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്‍റ് പ്രെഫസ്സര്‍മാരായ ശ്രീ മധുസൂദനന്‍ എം.ആര്‍ നെ ശൂന്യവേതനാവധി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സേവനത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി കൊണ്ടും ശ്രീ സുധീര്‍കുമാര്‍ സി.പി ക്ക് സ്ഥലം മാറ്റം നല്‍കി കൊണ്ടും-ഉത്തരവ് 23-08-2018 2475
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - വകുപ്പ് തല നോഡൽ ഓഫീസറെ നിയമിച്ച് -ഉത്തരവ് 21-08-2018 3367
Annual Plan Budget Schemes- Additional Skill Development Programme in Government Engineering Colleges – Guidelines- Issued 20-08-2018 2424
ഗാര്‍ഡനര്‍ തസ്തികയില്‍ പെട്ട ജീവനക്കാര്‍ക്ക് സിക്ക് റൂം അറ്റന്‍റര്‍ ആയി തസ്തിക മാറ്റം നല്‍കി - ഉത്തരവ് 14-08-2018 2967

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.